സംയുക്ത സമ്മേളനത്തിലൂടെ (Joint session of Indian Parliament) പാർലമെന്റ് ആദ്യം പാസ്സാക്കിയ നിയമം ഏത്❓
A) സ്ത്രീധന നിരോധന നിയമം
B) POTA നിയമം
(Prevention Of Terrorism Act)
C) കമ്പനീസ് ആക്ട്
D) ജനപ്രാതിനിധ്യ നിയമങ്ങൾ
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : സ്ത്രീധന നിരോധന നിയമം, 1961
(Dowry Prohibition Act,1961)
✅ഇന്ത്യൻ ഭരണ ഘടനയിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ കുറിച്ചു പ്രതിപാദിക്കുന്ന വകുപ്പാണ് - 108
(Article-108)
✅ഒരു ബില്ലിനെ സംബന്ധിച്ച് ലോക്സഭയും രാജ്യസഭയും തമ്മിൽ തർക്കമുണ്ടായാൽ അത് പരിഹരിക്കുന്നത് സംയുക്ത സമ്മേളനത്തിലാണ്
✅സംയുക്ത സമ്മേളനം വിളിച്ചുകൂട്ടുന്നത് രാഷ്ട്രപതിയാണ്
✅സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് - ലോക്സഭ സ്പീക്കർ
✅സ്പീക്കറുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് - ഡെപ്യൂട്ടി സ്പീക്കർ
✅ലോക്സഭ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് - രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ
✅സംയുക്ത സമ്മേളനത്തിൽ ബില്ലുകൾ പാസ്സാവാൻ വേണ്ട ഭൂരിപക്ഷം - കേവല ഭൂരിപക്ഷം (Absolute majority)
✅ പാർലമെന്റിന്റെ സംയുക്ത സമ്മേളനം എന്ന ആശയം ഇന്ത്യൻ ഭരണഘടന കടംമെടുത്തിരിക്കുന്നത് ഓസ്ട്രേലിയയിൽ നിന്നാണ്
✅സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ആദ്യ സ്പീക്കർ ആണ് - M.A.അയ്യങ്കാർ
✅ലോക്സഭയും രാജ്യസഭയും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി 3 പ്രാവശ്യം സംയുക്ത സമ്മേളനം നടന്നിട്ടുണ്ട്.
1⃣1961 ൽ നടന്ന ആദ്യ സമ്മേളനത്തിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കി.
2⃣1977ൽ ബാങ്കിംഗ് സർവ്വീസ് കമ്മീഷൻ റദ്ദാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി സംയുക്ത സമ്മേളനം നടന്നു.
3⃣ 2002 ലെ സമ്മേളനത്തിൽ POTA നിയമം
(Prevention Of Terrorism Act) പാസ്സാക്കി.
✅മണി ബിൽ (Money Bill), ഭരണഘടനാ ഭേദഗതി ബിൽ (Constitution Amendment Bill) എന്നിവ ഒഴികെയുള്ള ബില്ലുകളാണ് സംയുക്ത സമ്മേളനത്തിൽ പരിഗണിക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ