2019-20 വർഷത്തെ അക്കാദമിക് വർഷത്തെ കൊച്ചി സാങ്കേതിക സർവകശാലയിലെ വിവിധ കോഴ്‌സുകളിലേക്ക് ഫെബ്രവരി 21 വരെ അപേക്ഷിക്കാം
അപേക്ഷിക്കുന്നതിനും , ഫീസ് അടക്കുന്നതിനുമുള്ള സൗകര്യം താഴെ കൊടുത്ത അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാണ് .
ബിടെക് , UG, PG തുടങ്ങിയ ഒട്ടുമിക്ക കോഴ്‌സുകൾക്കും ഇപ്പോഴാണ് അപേക്ഷിക്കേണ്ടത് .
നാല് രീതിയിലാണ് പ്രേവേശനം നടത്തുന്നത്

- ഓൺലൈൻ കോമണ് അഡ്മിഷൻ ടെസ്റ്റ് CAT
- ഡിപ്പാർട്മെന്റൽ അഡ്മിഷൻ ടെസ്റ്റ് DAT
- ലാറ്ററൽ എൻട്രി ടെസ്റ്റ് LET
- MBA ക്കു CAT/CMAT/KMAT ഏതെങ്കിലും ഒന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ