ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ചലഞ്ചര്‍ ഡീപ്പ് (മരിയാന ട്രഞ്ച്)
✅പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ കിടങ്ങിന് പരമാവധി 36198 അടി (11033 മീറ്റർ) ആഴമുണ്ട്.
✅പരമാവധി ആഴത്തോടുകൂടിയ ഭൂമിയുടെ ഉപരിതലത്തിലുള്ള ഏറ്റവും താഴ്ന്ന പ്രദേശമാണിത്.
✳ശാന്തസമുദ്രത്തിലെ ദ്വീപുകളായ ഗ്വാം, മരിയാന എന്നീ ദ്വീപുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഈ കിടങ്ങിന് ശരാശരി 69 കി.മീ. വീതിയുണ്ട്.
✳ഗ്വാം ദ്വീപിന്റെ തെക്കുകിഴക്ക് മുതൽ മരിയാന ദ്വീപുകളുടെ വടക്കു പടിഞ്ഞാറുവരെ 2550 കി.മീ. നീളത്തിൽ ഈ കിടങ്ങ് വ്യാപിച്ചു കിടക്കുന്നു.
✳ഈ കിടങ്ങിലെ ഏറ്റവും ആഴമേറിയ കേന്ദ്രമാണ് ചലഞ്ചർ ഡീപ്പ്
✅മനുഷ്യനിയന്ത്രിത അന്തർവാഹിനി പേടകത്തിൽ കിടങ്ങിൽ ആദ്യമായി എത്തിയിട്ടൂള്ളവർ ബാത്തിസ്ക്കേഫ് പേടകത്തിൽ അതിന്റെ നിർമ്മാതാവും സമുദ്രശാസ്ത്ര വിദഗ്ദ്ധനുമായ ജാക്കേ പിക്കാർഡ്, അമേരിക്കൻ നാവികസേനാംഗമായ ഡോൺ വാഷ് എന്നിവർ 1960 ജനുവരി 23നായിരുന്നു ചലഞ്ചർ ഡീപ്പിൽ എത്തിയത്.
✳ 2012 മാർച്ച് 26നാണ് സംവിധായകനായ ജെയിംസ് കാമറൂൺ ഡീപ്പ്സീ ചലഞ്ചർ എന്ന ജലാന്തർ വാഹനത്തിൽ അവിടെ എത്തിയത്.
✳ഈ ഗവേഷണ പര്യടനം നാഷ്ണൽ ജോഗ്രഫിക് ഫൗണ്ടേഷന്റെയും റോളക്സിന്റെയും പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്.
✳കഴിഞ്ഞ 50 വര്‍ഷത്തിനിടെ മരിയാന ട്രഞ്ചിലെത്തിയ ആദ്യ മനുഷ്യനെന്ന ബഹുമതിയും കാമറൂണ്‍ സ്വന്തമാക്കിയിരുന്നു.
✅സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗമായ മരിയാന ട്രഞ്ചിന്റെ അടിത്തട്ടില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ ജേര്‍ണല്‍ നാച്ചര്‍ ജിയോസയന്‍സ് പുറത്തുവിട്ടു.
✳സമുദ്രനിരപ്പിനേക്കാള്‍ 11 കിലോമീറ്റര്‍ ആഴത്തിലുള്ള മരിയാന ട്രഞ്ച് മൃതമായ പ്രദേശമാണെന്നാണ് ശാസ്ത്രജ്ഞര്‍ ഇതുവരെ കരുതിയിരുന്നത്. ഈ ധാരണ തിരുത്തിക്കൊണ്ടാണ് മരിയാന ട്രഞ്ചിന്റെ ആഴങ്ങളില്‍ സൂക്ഷ്മാണുക്കളെ കണ്ടെത്തിയിരിക്കുന്നത്.
✳സൂര്യപ്രകാശം എത്താതെ സദാസമയം ഇരുട്ടിലാണ്ട് കിടക്കുന്ന സമുദ്രനിരപ്പിനേക്കാള്‍ മര്‍ദ്ദം വളരെയേറെ കൂടിയ അളവിലുള്ള ഭൂഭാഗമാണ് മരിയാന ട്രഞ്ച്.
✳സമുദ്രത്തിലെ കാര്‍ബണ്‍ വലിച്ചെടുക്കുന്നതിലൂടെ ഭൂമിയിലെ കാലാവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്നതാണ് ഈ പ്രദേശം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ