പച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : യുറാനസ്
✳സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ് യുറാനസ്.
✳1781 മാർച്ച് 13-ന് വില്യം ഹെർഷൽ ആണ് യുറാനസ് കണ്ടെത്തിയത്.
✳സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹം.
✳ഗ്രീക്കു പുരാണങ്ങളിൽ ആകാശത്തിന്റെ ദേവനായ യുറാനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിനു കൊടുത്തിരിക്കുന്നത്.
✳യുറാനസിന് കുറഞ്ഞത് 27 ഉപഗ്രഹങ്ങൾ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. മിറാൻഡ എന്ന ഉപഗ്രഹമാണ് ഇതിൽ ഏറ്റവും പ്രധാനം.
✳84 ഭൂവർഷം കൊണ്ടു സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന യുറാനസ്, 17 മണിക്കൂർ കൊണ്ടു അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും.
✳വോയേജർ 2 എന്ന ബഹിരാകാകാശ വാഹനമാണ് യുറാനസിനനെ സമീപിച്ച് ആദ്യമായി പഠനം നടത്തിയത്.
✳റോമൻ മിഥോളജിയിലെ ദേവീദേവന്മാരുടെ പേരുകളാണ് സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾക്ക് നൽകിയിരിക്കുന്നതെങ്കിൽ ഗ്രീക്ക് മിഥോളജിയിൽ നിന്നാണ് യുറാനസിന്റെ പേര് വന്നതെന്ന പ്രത്യേകതയുണ്ട്.
✳മറ്റു വാതക ഭീമന്മാരെ പോലെ യുറാനസിനും ചുറ്റും വലയങ്ങളും, കാന്തിക മണ്ഡലവും, ധാരാളം ഉപഗ്രഹങ്ങളുമുണ്ട്.
✳1986-ൽ വൊയേജർ 2-ൽ നിന്നു ലഭിച്ച ചിത്രങ്ങൾ കാണിച്ചത് യുറാനസിന്റെ ഉപരിതലത്തിൽ എടുത്തു കാണാവുന്ന പ്രത്യേകതകൾ ഒന്നുമില്ല എന്നാണ്.
✅ആകാശ പിതാവ് എന്നറിയപ്പെടുന്ന ഗ്രഹം : യുറാനസ്
✅പച്ചഗ്രഹം : യുറാനസ്
✅യുറാനസിന്റെ പച്ച നിറത്തിന് കാരണം : മീഥൈൻ
✳യുറാനസിൽ അടങ്ങിയിരി ക്കുന്ന വിഷവാതകം : മീഥൈൻ
✳യുറാനസിന്റെ ഭ്രമണകാലം : 17 മണിക്കൂർ
✳യുറാനസിന്റെ പരിക്രമണ കാലം : 84 ഭൗമ വർഷങ്ങൾ
✅നീല ഹരിത വർണ്ണത്തിൽ കാണപ്പെടുന്ന ഗ്രഹം: യുറാനസ്
✅ഉരുളുന്ന ഗ്രഹം (Rolling Planet) എന്നറിയപ്പെടുന്നത്:
യുറാനസ്
✅കിടക്കുന്ന ഗ്രഹം (Lying Planet) എന്നറിയപ്പെടുന്നത് : യുറാനസ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ