AIIMS MBBS 2019 അപ്ഡേറ്റ്...
AIIMS പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് ഫൈനല്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനാവശ്യമായ Registration Unique Code (RUC) ഇപ്പോള്‍ ജനറേറ്റ് ചെയ്യാവുന്നതാണ്. കോഡ് ജനറേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി 17.02.2019 ( 5 PM) .
RUC ജനറേറ്റ് ചെയ്തവര്‍ക്ക് മാത്രമെ അടുത്ത ഘട്ടത്തില്‍ (Final Registration) യോഗ്യത വിവരങ്ങള്‍ നല്‍കുന്നതിനും, ഫീസ് അടക്കുന്നതിനും, പരീക്ഷ കേന്ദ്രം തിരഞ്ഞെടുക്കുന്നതിനും സാധിക്കുകയൊള്ളു.
അവസാന ഘട്ട രജിസ്ട്രേഷന്‍ 21.02.2019 മുതല്‍ 12.03.2019 -5 pm വരെ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ