പ്രഷർ കുക്കറിൽ വെള്ളം തിളക്കാൻ വേണ്ട തിളനില (Boiling Point) എത്രയാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : 121.11°C (250 °F)
(120°C approximate value ആണ്. ചില PSC ഉത്തര സൂചികകളിൽ 120°C കാണുന്നുണ്ട്)
✳ഒരു ദ്രാവകം ചൂടാക്കുമ്പോൾ അതിന്റെ വാതകത്തിന്റെ മർദ്ദം (Vapor pressure) ദ്രാവകത്തിനു പുറത്തുള്ള മർദ്ദത്തിന് തുല്യമാവുന്ന താപനിലയാണ് ക്വഥനാങ്കം അഥവാ തിളനില
✳ മർദ്ദം വർദ്ധിക്കുന്നതിനു അനുസരിച്ച് ക്വഥനാങ്കവും വർദ്ധിക്കുന്നു.
✳അന്തരീക്ഷമർദ്ദം കുറവായ മലമുകളിൽ ജലം പെട്ടെന്ന് (താഴ്ന്ന താപനിലയിൽ) തിളയ്ക്കാൻ കാരണം ഇതാണ്.
✳ദ്രാവകത്തിനു പുറത്തുള്ള മർദ്ദം സമുദ്രനിരപ്പിലെ അന്തരീക്ഷ മർദ്ദത്തിന് (1atm) തുല്യമാകുമ്പോഴുള്ള ക്വഥനാങ്കത്തെ സാധാരണ ക്വഥനാങ്കം (Normal boiling point) എന്നു പറയുന്നു.
✳ജലത്തിന്റെ തന്മാത്രാ ഘടനയിലുള്ള പ്രത്യേകത നിമിത്തം ഉണ്ടാകുന്ന ഹൈഡ്രജൻ ബന്ധനം ഉണ്ടാകുന്നു.
✳ഓരോ ജല തന്മാത്രയ്ക്കും ഇത്തരത്തിലുള്ള നാല് ബന്ധനങ്ങൾ സാദ്ധ്യമാണ്. ആയതിനാൽ തന്മാത്രാ ശൃംഖലകൾ രൂപം കൊള്ളുന്നു.
✳ ജലത്തിലുള്ള കൂടിയ തോതിലെ ഹൈഡ്രജൻ ബന്ധനങ്ങളാണ് ഉയർന്ന തിളനിലക്കു കാരണമാകുന്നത്.
✳ഹൈഡ്രജൻ ബന്ധനങ്ങൾ തന്മാത്രകളെ പരസ്പരം ബന്ധിപ്പിച്ചു നിൽക്കുന്നു. അധിക ഊഷ്മാവിലേ ഈ ബന്ധനങ്ങൾ ഭേദിക്കാൻ സാദ്ധ്യമാകൂ. ഇത് ഉയർന്ന തിളനിലയ്ക്ക് കാരണമാകുന്നു.
✳സാധാരണ ജലത്തിന്റെ തിളനില 100 ഡിഗ്രി സെഷ്യസ് ആണ്.
✳ആധുനികതയുടെ മുഖപടമിട്ടു നില്കുന്ന കുക്കറിന് പക്ഷെ മൂന്നര നൂറ്റാണ്ട് കാലത്തേ ചരിത്രമുണ്ട്.
✳1679ൽ ലണ്ടൻ നിവാസിയായ ഫ്രഞ്ച് ശാസ്ത്രഞൻ ഡന്നിസ് പപിൻ ആണ് ആദ്യമായി ഒരു പ്രഷർ കുക്കർ നിർമ്മിച്ചത്.
✳ഇരുമ്പിൽ നിർമിച്ചെടുത്ത പ്രഷർ കുക്കറിന്റെ കാര്യം രാജാവായ ചാൾസ് രണ്ടാമന്റെ കാതിലെത്തി അദേഹം ഡന്നിസിനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു റോയൽ സൊസൈറ്റി ഓഫ് ലണ്ടനിൽ അംഗമാക്കി കുക്കറിനെകുറിച്ച് ഒരു ഗ്രന്ഥംമെഴുതാനും കല്പിച്ചു
✳പക്ഷെ മുന്ന് കൊല്ലം കഴിഞ്ഞു 1682ൽ ആണ് ഡന്നിസിന്റെ കുക്കറിൽ വെന്ത ആഹാരം രാജാവ് കഴിച്ചത്
✳കുക്കർ പാചകത്തിന്റെ പുത്തൻ രുചി രാജാവിന് ഇഷ്ടമയതോടെ അതിന്റെ ഖ്യതി ലോകമെങ്ങും പരന്നു അന്ന് അതിന്റെ പേര് വിചിത്രമായിരുന്നു : ന്യൂ ഡൈജസ്റ്റർ
✳ ഇന്നത്തെ വീട്ടു കുക്കറുകൾ നിർമ്മിച്ചത് 1938 ൽ അമേരിക്കകാരനായ ആല്ഫ്രഡ് വിഷർ ആണ്
✳സ്റ്റീലിൽ നിർമിച്ച അദ്ദേഹത്തിന്റെ സ്പീഡ് കുക്കർ വീട്ടമ്മമാരെ പെട്ടെന്ന് ആകർഷിച്ചു അതോടെ ന്യൂയോർക്കിൽ തുടങ്ങിയ നാഷണൽ പ്രഷർ കുക്കർ കമ്പനി വിഷറിന്റെ കുക്കർ വൻതോതിൽ നിർമിച്ചു വിപണിയിൽ എത്തിച്ചു
✳ജലത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഹൈഡ്രോളജി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ