ഇന്ത്യൻ ഭരണഘടനയിലെ മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : സർദാർ വല്ലഭായ് പട്ടേൽ
❇ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭഭായി പട്ടേൽ
❇ ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അഭിസംബോധന ചെയ്യപ്പെട്ട അദ്ദേഹം ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്ന പേരിലും അറിയപ്പെട്ടു
❇ ഇന്ത്യാ വിഭജനത്തിനു ശേഷം പഞ്ചാബിലേയും, ഡൽഹിയിലേയും അഭയാർത്ഥികളെ പുനരധിവസിപ്പിക്കുക എന്ന ചുമതല ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും, പിന്നീട് ആഭ്യന്തര മന്ത്രിയും ആയ പട്ടേലിനായിരുന്നു
❇ 565 ഓളം സ്വയം ഭരണാവകാശമുള്ള നാട്ടു രാജ്യങ്ങളെ നയതന്ത്രം കൊണ്ട് പട്ടേൽ ഇന്ത്യാ യൂണിയന്റെ കൊടിക്കീഴിൽ കൊണ്ടു വന്നു
❇വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസമായി കൊണ്ടാടുന്നു.
❇ 1991 ൽരാഷ്ട്രം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന പുരസ്കാരം നൽകി ആദരിച്ചു.
❇ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഉപ പ്രധാന മന്ത്രിപ ദവിയിൽ 1947 ഓഗസ്റ്റ് 15 മുതൽ 1950 ഡിസംബർ 15 സേവനമനുഷ്ഠിച്ച അദ്ദേഹം അതേ കാലയളവിൽ ഇന്ത്യയുടെ ആഭ്യന്തരകാര്യ വകുപ്പു മന്ത്രിയായും സേവനമനുഷ്ഠിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ