ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : താരാപൂർ
❇ ഇന്ത്യയിൽ ആദ്യമായി (ഏഷ്യയിലെ തന്നെ ആദ്യത്തെ) അണു വൈദ്യുത കേന്ദ്രം മുമ്പൈ നഗരത്തിന്റെ ഏതാണ്ട് 100 കി.മി വടക്കായിട്ട് അറബിക്കടലിന്റെ തീരത്ത് താരാപൂർ നഗരത്തിലാണു സ്ഥിതി ചെയ്യുന്നത്.
❇ 1969 ഒക്ടോബർ മാസത്തിൽ ഉത്പാദനം തുടങ്ങിയ ഈ നിലയം 65 കോടി രൂപ ചെലവു ചെയ്തു നിർമ്മിച്ചിരിക്കുന്നതാണ്.
❇ തുടക്കത്തിൽ 210 മെഗവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി ഉണ്ടായിരുന്ന ഈ നിലയം 2006-ൽ 1400 മെഗവാട്ടായി ഉയർത്തുകയുണ്ടായി
❇ 1963-ൽ അമേരിക്കയും IAEA (International Atomic Energy Agency)യുമായി ഇന്ത്യയുണ്ടാക്കിയ ഒരു കരാർ(123 Agreement) ആണു ഇതിനു തുടക്കം കുറിച്ചത്.
❇ താരപൂർ ആണവ വൈദ്യുത നിലയം സ്ഥാപിതമായത് : 1969 ൽ
❇ ഇന്ത്യയിലെ ആദ്യ അണുറിയാക്ടർ : അപ്സര (മഹാരാഷട്രയിലെ ട്രോംബെയിലാണ് അപ്സര സ്ഥിതി ചെയ്യുന്നത് )
❇ അപ്സര സ്ഥാപിതമായത് : 1956 ൽ (പ്രവർത്തനമാരംഭിച്ചത് 1957 ൽ )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ