മനുഷ്യന്റെ നാവിൽ സ്വാദ് തിരിച്ചറിയാൻ വേണ്ടി 3000ത്തോളം രസമുകുളങ്ങൾ ഉണ്ട്. എന്നാൽ നാവിന്റെ മുൻവശത്ത് ഏത് തരം സ്വാദ് തിരിച്ചറിയാനുള്ള മുകുളങ്ങളാണ് സ്ഥിതി ചെയ്യുന്നത്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : മധുരം
❇ വായയുടെ താഴെ തട്ടിലുള്ള പേശികളുടെ ഒരു കൂട്ടമാണ് നാക്ക് അല്ലെങ്കിൽ നാവ്.
❇ ഭക്ഷണം ചവയ്ക്കുന്നതിനും വിഴുങ്ങുന്നതിനും സഹായിക്കുന്ന നാവ്
രുചി എന്ന സംവേദനം സാധ്യമാക്കുന്ന ഇന്ദ്രിയം കൂടിയാണ്
❇ മനുഷ്യന്റെ നാവിന് ഓറൽ, ഫാരിഞ്ചൽ എന്ന് രണ്ട് ഭാഗങ്ങളുണ്ട്. തൊണ്ടയിലേക്ക് നീളുന്നതാണ് ഫാരിഞ്ചൽ ഭാഗം.
❇ നാവിന്റെ മുകള്‍ഭാഗം പാപ്പില്ലകള്‍ എന്നറിയപ്പെടുന്ന ചെറിയ, എഴുന്നു നിൽക്കുന്ന ഭാഗങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. പാപ്പില്ലകളിലാണ് രസ മുകുളങ്ങളും ഉമിനീർ ഗ്രന്ഥികളും സ്ഥിതി ചെയ്യുന്നത്.
❇ രസ മുകുളങ്ങള്‍ കയ്‌പ്, പുളി, മധുരം, ഉപ്പ് എന്നീ രുചികളെ തിരിച്ചറിയാന്‍ സഹായിക്കുന്നു.
❇ ഗ്ലോസ്സോ ഫാരിഞ്ചിയൽ നാഡി വഴിയാണ് ഈ സംവേദനങ്ങള്‍ മസ്‌തിഷ്‌കത്തിൽ എത്തുന്നത്.
❇ നാവിൽ ധാരാളമായുള്ള ഞരമ്പുകളും രക്തധമനികളും ഉള്ളതിനാൽ
നാവിന്റെ സുഗമമായ ചലനശേഷി സംസാരത്തിന് സഹായിക്കുന്നു
❇ ഉമിനീർ സദാ നാവിനെ നനവുള്ളതായി നില നിർത്തുന്നു
❇ മനുഷ്യശരീരത്തിലെ ഏറ്റവും ബലമുള്ള പേശിയാണ് നാവ്
❇ വിരലടയാളം പോലെ നാവിന്റെ അടയാളങ്ങളും ഓരോ മനുഷ്യരിലും വ്യത്യസ്തമായിരിക്കും.
❇ ശരീരത്തിലെ ഏറ്റവും വേഗം സുഖം പ്രാപിക്കുന്ന അവയവം നാവാണ്.
❇സ്ഥാനമാറ്റവും നടത്തിയാണ് വ്യത്യസ്ത ശബ്ദം ഉണ്ടാക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ