ആദ്യത്തെ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാര ജേതാവ് ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : കെ എസ് കൃഷ്ണൻ
❇ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏററവും ഉന്നതമായ ബഹുമതിയായ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം ഗണിതം, ജൈവശാസ്ത്രം, രസതന്ത്രം, പര്യാവരണ ശാസ്ത്രം, വൈദ്യ ശാസ്ത്രം, ഭൌതിക ശാസ്ത്രം, എഞ്ചിനിയറിംഗ്, എന്നീ വിഭാഗങ്ങളിൽ ശ്രദ്ധാർഹവും അദ്വിതീയവുമായ ഗവേഷണത്തിനായി ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനം നൽകുന്നതാണ്
❇1958ൽ ആണ് ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനത്തിന്റെ പ്രതിഷ്ഠാപകനും പ്രഥമ നിർദ്ദേശകനുമായ ശാന്തി സ്വരൂപ് ഭട്നാഗറിന്റെ പേരിൽ ഈ പുരസ്കാരം ആദ്യമായി നൽകപ്പെട്ടത്
❇ഇന്ത്യൻ പൌരന്മാർക്കു മാത്രം അവകാശപ്പെട്ട ഈ പുരസ്‌കാരം ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപനത്തിൽ മാത്രമായി ഗവേഷണം നടത്തിയ 45 വയസ്സ് കവിയാത്ത ശാസ്ത്രജ്ഞരുടെ, സമ്മാന വർഷത്തിന് തൊട്ടുപിന്നിലെ 5 വർഷത്തെ ഗവേഷണ നിപുണതയാണ് ഈ പുരസ്കാരത്തിന് ഗണിക്കപ്പെടുന്നത്.
❇ബഹുമതിപത്രം, ഫലകം എന്നിവക്കൊപ്പം 5 ലക്ഷം രൂപയും, 65 വയസ് വരെ പ്രതിമാസം 15,000 രൂപ പ്രത്യേക വേതനവും ആജീവനാന്തം വാർഷിക പുസ്തകധനമായി 10,000 രുപയും ജേതാവിന് ലഭിക്കുന്നു
❇Physical Sciences ൽ ഇതുവരെയായി 96 പേർക്ക് പുരസ്‌കാരം ലഭിച്ചു. 1958 ൽ Kariamanickam Srinivasa Krishnan ആണ് ഈ വിഭാഗത്തിൽ ആദ്യമായി പുരസ്‌കാരം ലഭിച്ചത്
❇Biological Sciences ൽ ഇതുവരെയായി 95 പേർക്ക് പുരസ്‌കാരം ലഭിച്ചു. 1960 ൽ Toppur Seethapathy Sadasivan ആണ് ഈ വിഭാഗത്തിൽ ആദ്യമായി പുരസ്‌കാരം ലഭിച്ചത്
❇Chemical Sciences ൽ ഇതുവരെയായി 92 പേർക്ക് പുരസ്‌കാരം ലഭിച്ചു. 1960 ൽ Tuticorin Raghavachari Govindachari ക്ക് ആണ് ഈ വിഭാഗത്തിൽ ആദ്യമായി പുരസ്‌കാരം ലഭിച്ചത്
❇Earth, Atmosphere Ocean and Planetary Sciences ൽ ഇതുവരെയായി 47 പേർക്ക് പുരസ്‌കാരം ലഭിച്ചു. 1972 ൽ Kshitindramohan Naha ആണ് ഈ വിഭാഗത്തിൽ ആദ്യമായി പുരസ്‌കാരം ലഭിച്ചത്
❇Engineering Sciences ൽ ഇതുവരെയായി 77 പേർക്ക് പുരസ്‌കാരം ലഭിച്ചു. 1960 ൽ Homi Nusserwanji Sethna ആണ് ഈ വിഭാഗത്തിൽ ആദ്യമായി പുരസ്‌കാരം ലഭിച്ചത്
❇Mathematical Sciences ൽ ഇതുവരെയായി 67 പേർക്ക് പുരസ്‌കാരം ലഭിച്ചു. 1959 ൽ Komaravolu Chandrasekharan ആണ് ഈ വിഭാഗത്തിൽ ആദ്യമായി പുരസ്‌കാരം ലഭിച്ചത്

❇Medical Sciences ൽ ഇതുവരെയായി 61 പേർക്ക് പുരസ്‌കാരം ലഭിച്ചു. 1961 ൽ Ram Behari Arora ആണ് ഈ വിഭാഗത്തിൽ ആദ്യമായി പുരസ്‌കാരം ലഭിച്ചത്
✅സി.വി. രാമന് നോബൽ സമ്മാനം ലഭിച്ച രാമൻ ഇഫക്‌ട് എന്ന കണ്ടുപിടുത്തത്തിന്റെ മുഖ്യസഹായിയും 1928 മാർച്ച് ലക്കം 'നേച്ചറിൽ' പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവും ആയിരുന്നു കരിമാണിക്കം ശ്രീനിവാസയ്യങ്കാർ കൃഷ്‌ണൻ എന്ന കെ.എസ്. കൃഷ്‌ണൻ
✅അറ്റോമിക് എനർജി കമ്മീഷൻ, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്‌ട്രിയൽ റിസർച്ച് (CSIR), യു.ജി.സി എന്നീ സ്ഥാപനങ്ങളുടെ വളർച്ചയിൽ സഹകരിച്ച അദ്ദേഹം മികച്ച അദ്ധ്യാപകൻ, ഗവേഷണാചാര്യൻ, ശാസ്‌ത്രജ്ഞൻ എന്നീ നിലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.
✅റോയൽ സൊസൈറ്റി അംഗത്വം(1940), സർ ബഹുമതി(1946), പത്മഭൂഷൺ (1954), ദേശീയ പ്രൊഫസർ സ്ഥാനം (1960), ശാന്തി സ്വരൂപ് ഭട്‌നഗർ പുരസ്‌കാരം (1958), ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിന്റെ ഉപാധ്യക്ഷൻ, നാഷണൽ അക്കാദമി ഓഫ് സയൻസ് അധ്യക്ഷൻ, ഇന്ത്യൻ സയൻസ് കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം എന്നീ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ