ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : Vembanad Rail Bridge ( ഇടപള്ളിയുടെയും വല്ലാര്പാടത്തിന്റെയും ഇടയിലുള്ള പാലം)
✳ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽപാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം.
✳4.62 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം.
✳വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനോടനുബന്ധിച്ച്, വല്ലാർപാടം ദ്വീപും ഇടപ്പള്ളിയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപാതയിലാണ് ഈ പാലം ഉൾക്കൊള്ളൂന്നത്.
✳പാലമുൾപ്പടെ ഈ റെയിൽപാതയുടെ ആകെ നീളം 8.86 കിലോമീറ്ററാണ്. വല്ലാർപാടത്തു നിന്നും ഈ പാത ആരംഭിക്കുന്നയിടത്താണ് പാലം സ്ഥിതി ചെയ്യുന്നത്
✅മുറിച്ചു കടക്കുന്നത് : വേമ്പനാട്ട് കായൽ
✅നീളം : 4620 മീ
✅നിർമ്മാണം ആരംഭിച്ചത് : 2007
✅നിർമ്മാണം അവസാനിച്ചത് : 2009
✅പാലമുൾപ്പടെയുള്ള ഈ റെയിൽപാതയുടെ പണി 2007 ജൂൺ മാസത്തിലാണ് ആരംഭിച്ചത്.
✅350 കോടി രൂപ മുതൽമുടക്കിൽ നിർമ്മാണം പൂർത്തിയായ ഈ പാതയിലൂടെ 2009 ഏപ്രിലിൽ പരീക്ഷണ ട്രെയിൻ ഓടിച്ചു.
✅റെയിൽ വികാസ് നിഗം ലിമിറ്റെഡ് ആണ് ഈ പാതയുടെ നിർമ്മാണം നടത്തിയത്.

ബോഗിബീൽ നീളം 4.9km
മറുപടിഇല്ലാതാക്കൂവടക്ക് കിഴക്ക് ഇന്ത്യൻ സംസ്ഥാനമായ ആസ്സാമിലെ ബ്രഹ്മപുത്ര നദിയിൽ ദിബ്രുഗഡ് ജില്ലയെയും അരുണാചൽ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്ന റെയിൽ – റോഡ് പാലം ആണ് ബോഗിബീൽ പാലം. ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഈ റെയിൽ – റോഡ് പാലം1997 -ൽ അന്നത്തെ പ്രധാനമന്തിയായിരുന്ന ശ്രീ ദേവഗൗഡ നിർമ്മാണോൽഘാടനം നിർവഹിക്കുകയും ‘ബോഗിബീൽ’ അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ഡിസംബർ 25 ന് ഉദ്ഘാടനം ചെയ്തു
മറുപടിഇല്ലാതാക്കൂചോദ്യം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം ഏതാണ് എന്നാണ്