ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : മാജുലി
✳ബ്രസീലിലെ മരാജോ ദ്വീപായിരുന്നു ഇതുവരെ വലിയ ദ്വീപായി അറിയപ്പെട്ടിരുന്നത്.
✳880 ചതുരശ്ര അടിയാണ് ദ്വീപിന്റെ വിസ്തൃതി.
✳അസമിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് മാജുലി.
✳ഗോത്ര വര്‍ഗ്ഗക്കാരാണ് ഇവിടെ കൂടുതലായിട്ടുള്ളത്.
✳യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ മാജുലി ഇടം നേടിയിട്ടുണ്ട്.
✳മൽസ്യ ബന്ധനത്തിൽ ഏർപ്പെടുന്ന മിഷിങ് ഗോത്രങ്ങൾ ഉൾപ്പെടെ അനവധി പുരാതന ഗോത്രങ്ങൾ ആണ് ഇവിടെ താമസിക്കുന്നത്.
✳ബ്രഹ്മപുത്രയിലെ അതിപുരാതനമായ ഈ ദ്വീപിനെ ഓരോ വർഷവും നദീ വിഴുങ്ങുകയായിരുന്നു .
✳100 വർഷത്തിനിടെ 400 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് നദിയെടുത്ത്.
✳നവ വൈഷ്ണവ സംസ്കൃതിയുടെ കേന്ദ്രമായ മജൂലിയിൽ അനവധി വൈഷ്ണവ സതൃങ്ങൾ ഉണ്ട്.
✳വെള്ളപ്പൊക്കത്തെ ഭയന്ന് അനവധി വൈഷ്ണവ സത്രങ്ങൾ കരയിലേക്ക് മാറ്റി സ്ഥാപിച്ചു.
✳അപൂർവമായ കാര്‍ഷിക സംസ്കൃതിയുടെ ഈറ്റില്ലം കൂടിയാണ് മാജുലി .
✳രാസവളങ്ങൾ ഇടാത്ത നൂറില്ത്തരം വ്യത്യസ്ത തരം നെല്ലുകളാണ് ഇവിടെ വിളയുന്നത് .
✳ബ്രഹ്മപുത്രയുടെ ഒഴുക്കിനെതിരെ ഒന്നര മണിക്കൂറിലധികം ബോട്ടിൽ യാത്ര ചെയ്താലാണ് മജൂലിയിലെത്തുക .
✳അനവധി സസ്യങ്ങളും അപൂർവമായ നീർപക്ഷികളും മാജുലിയിൽ ഉണ്ട്.
✳ടിബറ്റിലെ കൈലാസ പര്‍വ്വതത്തിലെ ചെമ-യുങ്-ദുങ് ഹിനാനിയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയാണ് ബ്രഹ്മപുത്ര.
✳ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദിയാണ് ബ്രഹ്മപുത്ര.
✳ചുവന്ന നദി, ആസാമിന്റെ ദുഖം എന്നും ബ്രഹ്മപുത്ര അറിയപ്പെടുന്നു.
✳ബ്രഹ്മപുത്ര പ്രാചീന കാലത്ത് അറിയപ്പെട്ട പേര് ലൗഹിത്യ എന്നാണ്
✳ബ്രഹ്മപുത്ര ടിബറ്റില്‍ അറിയപ്പെടുന്നത് സാങ്പോ എന്ന പേരിലാണ്.
✳ബ്രഹ്മപുത്ര അരുണാചൽ പ്രദേശില്‍ അറിയപ്പെടുന്നത് ഡിഹാംഗ് എന്നാണ്.
✳ബ്രഹ്മപുത്ര ബംഗ്ലാദേശില്‍ അറിയപ്പെടുന്നത് ജമുന എന്നാണ്
✅ബ്രഹ്മപുത്ര ഇന്ത്യയിലൂടെ 725 km മാത്രമേ ഒഴുകുന്നുള്ളൂ. ഇന്ത്യക്ക് പുറമെ ചൈന (ടിബറ്റന്‍ മേഖല), ബംഗ്ലാദേശ് എന്നിവയിലൂടെ 2900km ഒഴുകി ബംഗാൾ ഉള്‍ക്കടലില്‍ പതിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ