'പാവങ്ങളുടെ പടയാളി ' എന്നറിയപ്പെടുന്നത് ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ശരിയുത്തരം : അയ്യങ്കാളി
✳കേരളത്തിലെ പിന്നോക്ക ജന വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻകാളി.
✳ജനനം : 28 ഓഗസ്റ്റ് 1863
✳മരണം : 18 ജൂൺ 1941
✳സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജന വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയത്.
✳പുലയ സമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തി പ്രകടനവും വഴി സഞ്ചാര സ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി.
✳1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചതോടെ ദളിതരുടെ അനിഷേധ്യ നേതാവായി മാറി.
✳ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, ഹിന്ദു മതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ ഭൌതികമായി തന്നെ എതിർക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ.
👉🏿പാവങ്ങളുടെ പടത്തലവൻ : എ.കെ.ജി
👉🏿പാവങ്ങളുടെ അമ്മ : മദർ തെരേസ
👉🏿പാവങ്ങളുടെ പെരുന്തച്ഛൻ : ലാറിബെക്കർ
👉🏿പാവങ്ങളുടെ ബാങ്കർ : മുഹമ്മദ് യൂനിസ്
👉🏿പാവങ്ങളുടെ താജ് മഹൽ : ബീബികാ മക്ബറ
👉🏿പാവങ്ങളുടെ ഊട്ടി : നെല്ലിയാമ്പതി
👉🏿പാവങ്ങളുടെ സർവ്വകലാശാല : പബ്ലിക് ലൈബ്രറി
👉🏿പാവങ്ങളുടെ കഥകളി : ഓട്ടം തുള്ളൽ
👉🏿പാവങ്ങളുടെ മൽസ്യം : ചാള
👉🏿 പാവങ്ങളുടെ പശു : ആട്
👉🏿പാവങ്ങളുടെ മാംസം : പയറു വർഗങ്ങൾ
👉🏿പാവങ്ങളുടെ വെള്ളി : അലൂമിനിയം
👉🏿പാവങ്ങളുടെ തടി : മുള
👉🏿പാവങ്ങളുടെ ആപ്പിൾ : തക്കാളി
👉🏿പാവങ്ങളുടെ ഓറഞ്ച് : പേരയ്ക്ക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ