ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ശേഷം ഇന്ത്യയുടെ പ്രസിഡന്റ് ആയ ആദ്യ വ്യക്തി ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : നീലം സഞ്ജീവ റെഡ്ഡി.
✳സ്വതന്ത്ര ഇന്ത്യയുടെ ആറാമത് രാഷ്ട്രപതി ആയിരുന്നു.
✳1977 മുതൽ 1982 വരെയാണ് ഇദ്ദേഹം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്.
✳ഐകകണ്ഠേന രാഷ്ട്രപതിയായ ഒരു വ്യക്തിയും കൂടിയാണ് റെഡ്ഡി.
✳ആന്ധ്രപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി. നവംബർ 1, 1956 മുതൽ ജനുവരി 11, 1960 വരെ
✳ചേരിചേരാ പ്രസ്ഥാനത്തിന്റെ 8-ആം സെക്രട്ടറി ജനറൽ. മാർച്ച് 7, 1983 മുതൽ മാർച്ച് 12, 1983 വരെ
✳ജനനം : മേയ് 19, 1913
✳മരണം : ജൂൺ 1, 1996
✳രണ്ടുതവണ ലോക്സഭാ സ്പീക്കറായിരുന്നിട്ടുണ്ട്. 1967 മാർച്ച് 17 മുതൽ 1969 ജൂലൈ 19 വരെയായിരുന്നു ആദ്യഘട്ടം. പിന്നീട് 1977 മാർച്ച് 22 മുതൽ ജൂലൈ 13 വരെയും സ്പീക്കറായി സേവനമനുഷ്ഠിച്ചു.
✳ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതി.
✳എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി.
✳സംസ്ഥാന മുഖ്യമന്ത്രി (ആന്ധ്രാപ്രദേശ്), കേന്ദ്രമന്ത്രി, ലോക്സഭാ സ്പീക്കർ, രാഷ്ട്രപതി എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി.
✳ഒരുതവണ പരാജയപ്പെട്ട ശേഷം പിന്നീട് രാഷ്ട്രപതിയായ വ്യക്തി.
✳ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ