മാർച്ച് 18, 2019

ക്ലോക്കിലെ സമയം 11.40 ആണ്. ഒരു കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്❓


ക്ലോക്കിലെ സമയം 11.40 ആണ്. ഒരു കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്❓

●●●●●●●●●●●●●●●●●●●●●●●●●●●●●●●●

ഉത്തരം : 12.20

PSC ചോദ്യങ്ങളിൽ സ്ഥിരം ചോദിക്കുന്ന ക്ലോക്കിന്റെ പ്രതിബിംബം കണ്ടു പിടിക്കുന്നത് എങ്ങനെയെന്ന് നോക്കാം:

Step 1

11.01 മുതൽ 12.59 വരെയുള്ള സമയത്തിന്റെ പ്രതിബിംബം കാണാൻ, തന്നിരിക്കുന്ന സമയത്തെ 23.60  ൽ നിന്നും കുറയ്ക്കണം.


✅example:-
ഒരു ക്ലോക്കിൽ സമയം 11.40 ആകുന്നു. അതിന്റെ mirror view എത്ര മണി?

Ans:-
23.60-
11.40
-----------
12.20
✔12.20 എന്ന്  കണ്ണാടിയിൽ കാണും

**************************
Step 2

1 മണി മുതൽ 11 മണി വരെയുള്ള സമയങ്ങളുടെ പ്രതിബിംബം കാണാൻ, തന്നിരിക്കുന്ന സമയത്തെ 11.60 നിന്നു കുറയ്ക്കണം (12.00 മണിയാണ് പ്രതിബിംബം കാണാൻ 11.60 ആണ് എടുക്കേണ്ടത്) ..


✅example:-
3.20 സമയം ഒരു കണ്ണാടിയിൽ എങ്ങനെ കാണും?
Ans:-
11.60 -
03.20
-------------
08.40   
✔8.40 എന്ന് കാണും....

1 അഭിപ്രായം: