കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള 'എൻഡോസൾഫാൻ' നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണ് അറിയപ്പെടുന്നത്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ഓപ്പറേഷൻ ബ്ലോസം സ്പ്രിങ്
✅കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓർഗാനോക്ലോറിൻ സംയുക്തമാണ് എൻഡോസൾഫാൻ.
✳നിറമില്ലാത്ത ഈ ഖരവസ്തു ഒരു മാരക വിഷ വസ്തു എന്ന നിലയിൽ മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ ജനിതക വൈകല്യങ്ങളും ഹോർമോൺ തകരാറുകളും ഉൾപ്പെടെയുള്ള ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതിനാൽ കാർഷിക രംഗത്തെ ഇതിന്റെ ഉപയോഗം വൻവിവാദങ്ങൾ ഉയർത്തിവിട്ടിട്ടുണ്ട്
✳എൻഡോ സൾഫാൻ ദുരിത ബാധിതർക്കു വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് 'സ്നേഹ സാന്ത്വനം'
✳കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ച വർഷം - 2006
✳എൻഡോസൾഫാൻ സുപ്രീം കോടതി നിരോധിച്ചത് - 2011 മെയ് 13 ന്
✳എൻഡോസൾഫാൻ രാജ്യാന്തര തലത്തിൽ നിരോധിക്കാൻ തീരുമാനിച്ച കൺവെൻഷൻ - 2011 ഏപ്രിൽ 29 ന് ജനീവയിൽ നടന്ന സ്‌റ്റോക്ക് ഹോം കൺവെൻഷൻ
✳എൻഡോസൾഫാൻ നിരോധിച്ച ആദ്യ രാജ്യം - ഫിലിപ്പൈൻസ്
✳എൻഡോസൾഫാൻ ദുരിതം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ - സി. ഡി. മായി കമ്മീഷൻ
✳എൻഡോസൾഫാൻ ദുരിതം അന്വേഷിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ - സി. അച്യുതൻ കമ്മീഷൻ
✳ 1978 ൽ ഇന്ത്യയിലെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി - ദൂബെമായി കമ്മിറ്റി
✳ലോകത്ത് ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ
✳ഇന്ത്യയിൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി - ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡ് (HIL) ഏലൂർ(കൊച്ചി)
✳എൻഡോസൾഫാൻ ദുരിതം ഏറ്റവും കൂടുതൽ അനുഭവിച്ച ഗ്രാമം - കാസർഗോഡ്ജില്ലയിലെ 'പെട്ര'
✳എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അംബികാസുതൻ മങ്ങാടിന്റെ നോവൽ - 'എൻമകജെ'
✳എൻഡോസൾഫാൻ വിരുദ്ധ സമര നായികയാണ് - എം. കെ. ലീല കുമാരിയമ്മ
✳എൻഡോസൾഫാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനങ്ങൾ - കേരളം, കർണ്ണാടക
✳ കശുമാവ് കൃഷിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ഉപയോഗിക്കുന്നത്
✳എൻഡോസൾഫാൻ മനുഷ്യശരീരത്തിലെ നാഡീ വ്യവസ്ഥയെയും തലച്ചോറിനേയുമാണ് ബാധിക്കുന്നത്