മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് സിനിമ ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ന്യൂസ് പേപ്പർ ബോയ്
❇മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രമാണിത്. ❇1955ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
❇യഥാര്‍ഥ വസ്തുതയെ അതുപോലെ ആവിഷ്കരിക്കുക എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.
❇രാമദാസിന്റെ തന്നെ കമ്പോസിറ്റർ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ നിർമ്മിച്ചത്.
പി. രാംദാസാണ് ഈ സിനിമക്ക് തിരക്കഥയെഴുതിയതും സംവിധാനം ചെയ്തതും. ധാരാളം വിമര്‍ശങ്ങള്‍ ഉയര്‍ന്നെങ്കിലും അവയെ അതിജീവിക്കാന്‍ ഈ സിനിമക്ക് സാധിച്ചു.
❇ഈ ചിത്രത്തിലൂടെ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി പി. രാമദാസ് അറിയപ്പെട്ടു.
❇തൃശ്ശൂരിലെ ഒരുപറ്റം വിദ്യാർത്ഥികളായ ചെറുപ്പക്കാർ ചേർന്നൊരുക്കിയ ചലച്ചിത്രം കൂടിയാണ് ഇത്. ഇതോടെ, വിദ്യാർത്ഥികൾ ഒരുക്കിയ ലോകത്തിലെ ആദ്യത്തെ കൊമേഴ്സ്യൽ സിനിമ എന്ന പ്രത്യേകതയും ന്യൂസ്പേപ്പർ ബോയ്ക്ക് ലഭിച്ചു
✅മലയാള സിനിമയുടെ പിതാവ് : ജെ സി
ദാനിയേൽ
✅ആദ്യത്തെ മലയാള സിനിമ : വിഗതകുമാരൻ
✅സിനിമയാക്കിയ ആദ്യ സാഹിത്യ കൃതി : മാർത്താണ്ടവർമ(1933)
✅മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം : ബാലൻ(1938)
✅മലയാളത്തിലെ ആദ്യ കളർ ചിത്രം : കണ്ടം ബെച്ച കോട്ട്(1961)
✅ആദ്യ സിനിമ സ്കോപ് ചിത്രം : തച്ചോളി അമ്പു (1978)
✅ആദ്യ 70mm ചിത്രം : പടയോട്ടം (1982)
✅ആദ്യ 3D ചിത്രം -മൈ ഡിയർ കുട്ടിച്ചാത്തൻ (1984)
✅ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം :
കാലാപാനി (1996)
✅ആദ്യ ഡി ടി എസ് ചിത്രം : മില്ലേനിയം സ്റ്റാർസ്(2000)
✅ആദ്യ ഡിജിറ്റൽ സിനിമ : മൂന്നാമതൊരാൾ (2006)
✅പൂര്‍ണ്ണമായും ഔട്ഡോർ ൽ
ചിത്രീകരിച്ച ആദ്യ മലയാള സിനിമ : ഓളവും തീരവും (1970)
✅പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം -
നീലകുയിൽ (1954)
✅പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം : ചെമ്മീൻ
✅ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ
ആദ്യ മലയാളി : വയലാർ
✅ഓസ്കാർ പുരസ്കാരത്തിന്
നിർദേശിക്കപെട്ട ആദ്യ മലയാള ചിത്രം : ഗുരു (1997)
✅പത്മശ്രീ നേടിയ ആദ്യ മലയാള നടൻ : തിക്കുറിശി സുകുമാരാൻ നായർ(1973)
✅മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് -
പി ജെ ആന്റണി (നിര്‍മാല്യം -1973)
✅മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് : ശാരദ (1968)
✅മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം
നേടിയ ആദ്യ മലയാള നടി -മോനിഷ
(നഖക്ഷതങ്ങൾ )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ