നവംബർ 14 നു ആണ് ഇന്ത്യയിൽ ശിശുദിനം. എന്നാൽ ഐക്യ രാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത് ഏതു ദിവസം ആണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : നവംബർ 20
❇ കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും പ്രസിദ്ധി നേടിയിരുന്ന നെഹ്രുവിന്റെ
ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്.
❇ നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത്
❇ യു.എന്‍ പൊതു സമിതിയുടെ (UN General Assembly) തീരുമാന പ്രകാരം 1954 ലാണ് ആദ്യമായി ശിശുദിനം ആഘോഷിച്ചത്.
1959 ന് മുന്‍പ് ഒക്ടോബറിലാണ് ആഗോള തലത്തില്‍ ശിശുദിനം ആഘോഷിക്കപ്പെട്ടിരുന്നത്.
❇ ലോകത്തെ മുഴുവന്‍ കുട്ടികളുടെയും ക്ഷേമത്തെ ഉദ്ധരിക്കുന്നതിനുള്ള പ്രയോജനപ്രദമായ നടപടികള്‍ കൊണ്ടു വരുവാനും കുട്ടികളുടെ ഇടയില്‍ സഹകരണ മനോഭാവവും സഹവര്‍ത്തിത്വം വളര്‍ത്തിയെടുക്കുക എന്നതാണ് ശിശുദിനം ആഘോഷിക്കുന്നതിന്റെ ലക്ഷ്യം
❇ ജനീവയിലെ അന്തര്‍ദേശീയ ശിശുക്ഷേമ സംഘടനയുടെ (International Union for Child Welfare) മേല്‍ നോട്ടത്തില്‍ 1953 ഒക്ടോബറിലാണ് ശിശുദിനം ലോകത്താകമാനം ആഘോഷിക്കപ്പെട്ടത്.
❇ ആഗേളതല ശിശുദിനം എന്ന ആശയം അന്തരിച്ച ശ്രീ. V K കൃഷ്ണ മേനോന്‍ വാദിക്കുകയും, 1954 ല്‍ ഐക്യരാഷ്ട്ര പൊതു സമിതി അതിനെ അംഗീകരിക്കുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ