Question:
ആൾക്കൂട്ടത്തിന്റെ തലവൻ എന്ന് അറിയപ്പെടുന്ന വ്യക്തി ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : കെ കാമരാജ്
❇ സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കാമരാജ് ഒരു കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായിരുന്നു.
❇ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് പാർട്ടിയുടെ നേതൃസ്ഥാനത്ത് എത്തിയ ചുരുക്കം പേരിൽ ഒരാളായ അദ്ദേഹം ജവഹർലാൽ നെഹ്‌റുവിന്റെ അടുത്ത അനുയായി ആയിരുന്നു.
❇ ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവരെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.
❇ 1976-ലെ ഭാരത രത്നം അവാർഡ് ലഭിച്ചത് കാമരാജിനായിരുന്നു
❇ 1967 മുതൽ 1975 വരെ പാർലമെന്റ് മെമ്പർ ആയിരുന്ന അദ്ദേഹം 1954 മുതൽ 1967 വരെ തമിഴ്നാട് നിയമസഭാ മെമ്പർ ആയിരുന്നു.
❇ 1954 മുതൽ 1963 വരെ Madras State (തമിഴ്നാട്) മുഖ്യമന്ത്രി ആയിരുന്നു.
❇ 1963–1971 വരെ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ പ്രസിഡണ്ട് ആയിരുന്നു
❇ 1903 ജൂലൈ 15ന് തമിഴ്നാട്ടിലെ രാമനാട് ജില്ലയില്‍പ്പെട്ട വിരുദു നഗറില്‍ ചെറുകിട നാളികേര കച്ചവടക്കാരനായിരു കുമാരസ്വാമി നാടാരുടെയും ശിവകാമി അമ്മാളിന്‍റെയും മകനായി പിറന്നു.
❇ 1930 ല്‍ രാജഗോപാലാചാരിയോടൊപ്പം വേദാരണ്യത്തിലേക്ക് നടത്തിയ ഉപ്പു സത്യാഗ്രഹ മാര്‍ച്ചില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. രണ്ടു വര്‍ഷക്കാലം അലിപ്പൂര്‍ ജയിലിലെ തടവുകാരനായി കഴിഞ്ഞു.
❇ ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യാ പ്രമേയം പ്രചരിപ്പിക്കാന്‍ സമ്മേളനം സംഘടിപ്പിച്ചു എന്ന കുറ്റത്തിന് 1942 ആഗസ്റ്റ് 8 ന് അറസ്റ്റ് ചെയ്തു. അമരാവതി ജയിലിലെ മൂന്നു വര്‍ഷത്തെ ജയില്‍വാസം പുസ്തകങ്ങള്‍ വായിക്കാനും അറിവ് വര്‍ദ്ധിപ്പിക്കുവാനുമായി അദ്ദേഹം വിനിയോഗിച്ചു.
❇ 1964- ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ മരണത്തോടെയാണ് കാമരാജിലെ കിംഗ്മേക്കറെ ലോകം കണ്ടത്. നെഹ്റുവിനു ശേഷം പ്രളയം എന്നു കരുതിയിരുവരുടെ മുന്നില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെന്ന കുറിയ മനുഷ്യനെ ഉയര്‍ത്തി കാട്ടിയത് കാമരാജാണ്.
❇ ശാസ്ത്രിയുടെ മരണശേഷം ഇന്ദിരയെ പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദ്ദേശിച്ചതും മറ്റാരുമല്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ