കൊല്ലവർഷം (മലയാള വർഷം) ആരംഭിക്കുന്നത് AD ഏതു വർഷം മുതലാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : AD 825
❇എ.ഡി. 825-ൽ തുടങ്ങിയ കേരളത്തിന്റേതു മാത്രമായ കാല ഗണനാ രീതിയാണ് കൊല്ലവർഷം, ( മലയാള വർഷം)
❇ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗര വർഷത്തെയും ചാന്ദ്ര മാസത്തെയും അടിസ്ഥാനമാക്കി കാല നിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗര വർഷത്തെയും സൗര മാസത്തെയും ഉപയോഗിച്ചു നിർണയം നടത്തി.
❇28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന വിധത്തിൽ
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ പന്ത്രണ്ട് മാസങ്ങളായാണ് കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്
❇തുടക്ക കാലത്ത് മേട മാസത്തിലായിരുന്നു വർഷാരംഭം എങ്കിലും ഇന്നത് ചിങ്ങ മാസത്തിലാണ്
❇സൗരരാശികളുടെ പേരുകളാണ് ഓരോ മാസത്തിനും ഉള്ളത്. സൂര്യൻ അതത് രാശിയിൽ പ്രവേശിച്ച് സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്.
❇ഗ്രിഗോറിയൻ കാല ഗണനാ രീതി ആണ് പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാന കാര്യങ്ങൾക്ക് ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണ് നാളുകൾ നിശ്ചയിക്കുന്നത്.
❇ഈ കലണ്ടര്‍ നിലവില്‍ വന്നത് AD 825 ഓഗസ്റ്റ് 25 ആണെന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്. കൊല്ലവര്‍ഷത്തെ കുറിച്ച് പരാമര്‍ശമുള്ള ആദ്യത്തെ രേഖ എ ഡി 970 ലെ -കൊല്ലവര്‍ഷം 149 ലെ - ശ്രീവല്ലഭന്‍ കൊത്തയുടെ മാമ്പിള്ളി ശാസനങ്ങളാണ്
❇ഒരേ അര്‍ഥം വരുന്ന കൊല്ലവും വര്‍ഷവും ചേന്ന് കൊല്ലവര്‍ഷം എന്ന് ഈ കലണ്ടറിനു പേര് വരാൻ കാരണം കേരളത്തിലെ കൊല്ലത്താണ് ഈ കലണ്ടര്‍ ഉണ്ടാക്കാനായി ജ്യോതിഷികളുടേ സമ്മേളനം നടന്നത്. കൊല്ലത്തു പിറന്ന വര്‍ഷം- കലണ്ടര്‍ പിന്നെ കൊല്ലവര്‍ഷമായി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ