കേരള നിയമസഭയിലേക്ക് ഏറ്റവും കുടുതൽ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞടുപ്പിൽ മത്സരിച്ചു വിജയിച്ചത് ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : എം വി രാഘവൻ
❇ മേലേത്തു വീട്ടിൽ രാഘവൻ എന്ന എം വി രാഘവൻ കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്നു
❇ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും CPIM ലും പ്രവർത്തിച്ച അദ്ദേഹം CPIM ൽ നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി( CMP ) രൂപവത്കരിച്ചു
❇ കേരള കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും ഇടതു മുന്നണിയിലേക്ക് കൊണ്ടു വരണമെന്നു ആവശ്യപ്പെട്ടു കൊണ്ടുള്ള ബദല്‍രേഖ 1985-ല്‍ അവതരിപ്പിച്ചതിന്റെ പേരില്‍ 1986 ജൂണ്‍ 23-നാണ് എം.വി.ആര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്
❇ പാര്‍ലമെന്ററി അവസരവാദ കുറ്റം ചുമത്തി അഞ്ച് മാസത്തോളം പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റു ചെയ്ത ശേഷമായിരുന്നു പുറത്താക്കല്‍. തുടര്‍ന്ന് അദ്ദേഹം 1986 ജൂലൈ 27-ന് അദ്ദേഹം കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സി.എം.പി) രൂപവല്‍ക്കരിച്ച് ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്)യുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.
❇ 1991 ല്‍ സംസ്ഥാന സഹകരണ മന്ത്രിയായ അദ്ദേഹം രാജ്യത്തെ ആദ്യ സഹകരണ മെഡിക്കല്‍ കോളേജായ പരിയാരം മെഡിക്കല്‍ കോളേജിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു
❇ ഏറ്റവും അധികം നിയോജക മണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന റിക്കൊർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. മാടായി(1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ്(1980), പയ്യന്നൂർ(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ് (2001) എന്നീ നിയോജക മണ്ഡലങ്ങളെ ഇദ്ദേഹം നിയമസഭയിൽ പ്രധിനിധീകരിച്ചിട്ടുണ്ട്.
❇ ഒരു ജന്മം എന്ന പേരിൽ ആത്മകഥ എഴുതിയിട്ടുണ്ട്
❇ 2014 നവംബർ 9 ന് തന്റെ ഭരണകാലത്ത് നിർമ്മിച്ച പരിയാരം സഹകരണ ആശുപത്രിയിൽ വച്ച് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ