ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ഏതാണ്❓
ഉത്തരം : വൂളർ തടാകം
❇ ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകങ്ങളിൽ ഒന്നാണ് വുളർ തടാകം.
❇ ജമ്മു-കശ്മീരിലെ ബാണ്ഡിപ്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്റെ പ്രധാന ജലസ്രോതസ്സ് ഝലം നദിയാണ്.
❇ കശ്മീർ താഴ് വരയുടെ വടക്കേയറ്റത്ത് ശ്രീനഗറിൽ നിന്നും വടക്ക് പടിഞ്ഞാറ് ദിശയിൽ 32 കിലോമീറ്റർ അകലെ, സമുദ്ര നിരപ്പിൽ നിന്നും 1580 മീറ്റർ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.
❇ ഫലക ചലനം നിമിത്തം രൂപപ്പെട്ട വുളർ തടാകത്തിന് 16 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുണ്ട്. കൂടിയ ആഴം 14 മീറ്ററാണ്.
❇ ഏറ്റവും ആഴമേറിയ ഭാഗം മോത്താ ഘോൻ (ശവങ്ങളുടെ ചുഴി) എന്നറിയപ്പെടുന്നു.
❇ കാലാവസ്ഥാ വ്യത്യങ്ങൾക്ക് അനുസരിച്ച് ഈ തടാകത്തിന്റെ വിസ്തീർണ്ണം 30 മുതൽ 260 ചതുരശ്രകിലോമീറ്റർ വരെയാകാറുണ്ട്
❇ 1986-ൽ ഇതിനെ ദേശീയപ്രാധാന്യമുള്ള തണ്ണീർത്തടമായി വനം-പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
❇ 1990-ൽ റാംസർ ഉടമ്പടി പ്രകാരം ഇത് അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ടു
❇ ലോകത്ത് ഏറ്റവുമധികം തടാകങ്ങളുള്ള രാജ്യം : കാനഡ.
❇ ആയിരം തടാകങ്ങളുടെ നാട് : ഫിന്‍ലാന്‍ഡ്.
❇ പതിനായിരം തടാകങ്ങളുടെ നാട് : മിനസോട്ടസ്റ്റേറ്റ് (യുഎസ്എ).
❇ ഇന്ത്യയിലെ ലാന്‍ഡ് ഓഫ് ബാക്ക് വാട്ടേഴ്സ് അഥവാ ലഗൂണുകളുടെ നാട് എന്നറിയപ്പടുന്ന ഇന്ത്യന്‍ സംസ്ഥാനം : കേരളം.
❇ തടാകങ്ങളുടെയും പര്‍വതങ്ങളുടെയും നാട് : മാസിഡോണിയ.
❇ ജലനഗരം : വെനീസ്.
❇ ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ളതും ഏറ്റവും വലിയ ലവണ തടാകവും ഒഡിഷയിലെ ചില്ക്കയാണ്.
❇ ഏറ്റവും വലിയ ശുദ്ധജലതാടകം ജമ്മുകശ്മീരിലെ വൂളാര്‍ തടാകമാണ്.
❇ശുദ്ധജല തടാകങ്ങളുടെ കൂട്ടത്തില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ആന്ധ്രാപ്രദേശിലെ കൊല്ലേരു തടാകമാണ്.
❇ ഉപ്പിന്റെ അംശം ഏറ്റവും കൂടുതലുള്ളത് രാജസ്ഥാനിലെ സാംബര്‍ തടാകത്തിലാണ്.
❇ ഉല്‍ക്കാപതനത്തിന്റെ ഫലമായി രൂപംകൊണ്ടതാണ് മഹാരാഷ്ട്രയിലെ ലോണാര്‍ തടാകം.
❇ഹൈദരാബാദിനെയും സെക്കന്ദരാബാദിനെയും വേര്‍പെടുത്തുന്ന തടാകം ഹുസൈന് സാഗറാണ്.
❇വടക്ക് കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് മണിപ്പൂരിലെ ലോക്താക് തടാകം.
❇നൈന, ദിയോ പഥ, അയാര്‍പഥ എന്നീ ഹിമാലയന്‍ മലനിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന തടാകമാണ് നൈനിറ്റാള്‍ തടാകം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ