ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ഗ്രീസ്
❇പാശ്ചാത്യ സംസ്കാരത്തിന്റെ ഉറവിടവും, ജനാധിപത്യത്തിന്റെ ഈറ്റില്ലവും എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യമാണ് ഗ്രീസ്.
❇1981 മുതൽ യൂറോപ്യൻ യൂണിയൻ അംഗമായ ഗ്രീസിന്റെ തലസ്ഥാനം ആതൻസ്
❇പ്രസിഡന്റ് ഭരണത്തലവൻ ആയ ഗ്രീക് പാർലമെന്റ് വൗളി എന്നാണ് അറിയപ്പെടുന്നത്
❇11അംഗങ്ങളുള്ള സ്പെഷ്യൽ സുപ്രീം ട്രൈബ്യൂണൽ ആണ് ഉയർന്ന കോടതി. ആജീവനാന്ത കാലത്തേയ്കാണ് ജഡ്ജിമാരെ നിയമിയ്ക്കുന്നത്.
❇വടക്ക് ബൾഗേറിയ, മാസിഡോണിയ, അൽബേനിയ കിഴക്ക് തുർക്കി എന്നീ രാജ്യങ്ങളും തെക്കേ അതിർത്തിയിൽ മെഡിറ്ററേനിയൻ കടലും പടിഞ്ഞാറേ അതിർത്തിയിൽ അഡ്രിയാറ്റിക് കടലുമാണ് അതിർത്തികൾ
✅ഒരു രാജ്യത്ത് ഭരണ സംവിധാനം ഇല്ലാതെ വരുന്ന അരക്ഷിതാവസ്ഥ : അനാർക്കി (Anarchy)
✅ഒരു രാജ്യത്ത് ഭരണ സംവിധാനം ഒരാളുടെ മാത്രം നിയന്ത്രണത്തിൽ ആകുന്ന അവസ്ഥ : ഓട്ടോക്രസി (Autocracy )
✅ഭരണ സംവിധാനം ഉദ്യോഗസ്ഥരാൽ നടത്തപ്പെടുന്ന അവസ്ഥ : ബ്യൂറോക്രസി (Bureaucracy)
✅ഭരണ സംവിധാനം ഒരു സ്ത്രീയാലോ സ്ത്രീകളാലോ നടത്തപ്പെടുന്ന അവസ്ഥ : ഗൈനാർക്കി (Gynarchy)
✅ഭരണ സംവിധാനം രാജാവിനാൽ നടത്തപ്പെടുന്ന അവസ്ഥ : മൊണാർക്കി (Monarchy)
✅ഭരണ സംവിധാനം ഒരുകൂട്ടം ആളുകളാൽ നടത്തപ്പെടുന്ന അവസ്ഥ : ഒലിഗാർക്കി (Oligarchy)
✅ഭരണ സംവിധാനം സമ്പന്നരാൽ നടത്തപ്പെടുന്ന അവസ്ഥ : പ്ലൂട്ടോക്രസി (Plutocracy)
✅ഭരണ സംവിധാനം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാൽ നടത്തപ്പെടുന്ന അവസ്ഥ : ഡെമോക്രസി (Democracy)
✅ഭരണഘടന എന്ന ആശയം നിലവിൽവന്ന രാജ്യം : അമേരിക്ക
✅ഇപ്പോളും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ ഭരണഘടന : ബ്രിട്ടൻ
✅ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന : അമേരിക്ക (USA)
✅ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന : അമേരിക്ക (USA)
✅ലോകത്തിലെ ഏറ്റവും വലിയ (ലിഖിത) ഭരണഘടന : ഇന്ത്യ
✅ഹോം ഓഫ് ഡയറക്ട് ഡെമോക്രസി (പ്രത്യക്ഷ ജനാധിപത്യത്തിൻറെ ആലയം) എന്നറിയപ്പെടുന്ന രാജ്യം : സ്വിറ്റ്സർലൻഡ്
✅പാർലമെന്റുകളുടെ അമ്മ എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്റെ പാർലമെൻറ് ആണ് : ബ്രിട്ടൻ
✅ജനാധിപത്യത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം : ഗ്രീസ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ