ഇന്ത്യയിൽ നബിദിനം ദേശീയ അവധിയായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : VP സിങ്
❇ വിശ്വനാഥ് പ്രതാപ് സിംഗ് അഥവാ വി. പി. സിംഗ് സ്വതന്ത്ര ഇന്ത്യയുടെ പത്താമത്തെ പ്രധാന മന്ത്രിയായിരുന്നു.
❇ 2 ഡിസംബർ 1989 മുതൽ 10 നവംബർ 1990 വരെയായി വെറും പതിനൊന്നു മാസം മാത്രമാണ് വി. പി. സിംഗ് പ്രധാനമന്ത്രിപദം വഹിച്ചത്.
❇ ജനനം : ജൂൺ 25, 1931
❇ മരണം : നവംബർ 27 2008
❇ പിന്നോക്ക വിഭാഗങ്ങൾക്ക് തൊഴിൽ സംവരണം ഉറപ്പാക്കുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയതാണ് സിംഗിന്റെ പ്രധാന ഭരണനേട്ടം
❇ 9 ജൂൺ 1980 മുതൽ 19 ജൂലൈ 1982 വരെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം രാജീവ്ഗാന്ധി മന്ത്രിസഭയിൽ 31 ഡിസംബർ 1984 മുതൽ 23 ജനുവരി 1987 വരെ സാമ്പത്തിക വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു
❇ ജനമോര്‍ച്ച എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. ജനമോര്‍ച്ച പിന്നീട് ജനതാ പാര്‍ട്ടി, ലോക്ദള്‍, കോണ്‍ഗ്രസ് (എസ്) എന്നീ പാര്‍ട്ടികളുമായി ലയിച്ച് 1988 ഒക്ടോബറില്‍ ജനതാദള്‍ എന്ന പുതിയ പാര്‍ട്ടിയായി രംഗപ്രവേശം ചെയ്തു.
❇ 1989 ലെ പൊതു തെരഞ്ഞെടുപ്പില്‍ ജനതാദള്‍, ബി.ജെ.പി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവരുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ എതിരിട്ടു. തുടര്‍ന്ന് രാജീവ് ഗാന്ധി പരാജയപ്പെടുകയും വി.പി.സിംഗിന്‍റെ നേതൃത്വത്തില്‍ ദേശീയ മുന്നണി അധികാരത്തില്‍ വരികയും ചെയ്തു.
❇ അയോദ്ധ്യയിലെ രാമ മന്ദിരത്തിലേക്കുള്ള രഥയാത്രയെ തുടര്‍ന്ന് എല്‍.കെ.അദ്വാനി അറസ്റ്റിലായി. ഇതിനെ തുടര്‍ന്ന് ദേശീയ മുന്നണി സര്‍ക്കാരിനുള്ള പിന്‍തുണ ബി.ജെ.പി പിന്‍വലിച്ചതോടെ വി.പി.സിംഗ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താവുകയും ചെയ്തു.
✅ഇസ്‌ലാം മത വിശ്വാസത്തിലെ അവസാന പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമാണ് *നബിദിനം* അഥവാ *മീലാദുന്നബി*
✅ഹിജ്റ കലണ്ടറിലെ മൂന്നാമത്തെ മാസമായ റബീഉൽ അവ്വൽ 12നാണ് പ്രവാചകൻ മുഹമ്മദ് ജനിച്ചത് (AD.571 ഏപ്രിൽ 21)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ