വൈക്കം മുഹമ്മദ് ബഷീർ രചിച്ച (തിരക്കഥ എഴുതിയ) ഏക നാടകം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : കഥാബീജം
✅മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു.
✅ ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ
✳ജനനം : 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം
✳മരണം : 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്
✅1982-ൽ ഇന്ത്യാ ഗവൺമെൻറ് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.
✅ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.
✅ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.
✅1908 ജനുവരി 21ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു.
✅ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്.
✅1930-ൽ കോഴിക്കോട്ട് ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി.
✅തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞു തിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല.
✅ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു,
✅മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും, മനുഷ്യ ദുരയും നേരിട്ടു കണ്ടു.
✅ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതു പോലെ സ്വതന്ത്രമായി ലോക സഞ്ചാരം നടത്തിയ എഴുത്തുകാർ മലയാള സാഹിത്യത്തിൽ വിരളമാണെന്നു പറയാം.
✅ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
✅പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ.
ബഷീറിന്റെ കൃതികൾ
××××××××××××××××××
✳പ്രേമലേഖനം (നോവൽ) (1943)
✳ബാല്യകാലസഖി (നോവൽ) (1944)
✳ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)
✳ആനവാരിയും പൊൻകുരിശും (നോവൽ) (1953)
✳പാത്തുമ്മയുടെ ആട് (നോവൽ) (1959)
✳മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്ന പേരിൽ സിനിമയാക്കി) (1965)
✳ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
✳ശബ്ദങ്ങൾ (നോവൽ) (1947)
✳അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
✳സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
✳വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954)
✳ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)
✳കഥാബീജം (നാടകം/ നാടകത്തിന്റെ തിരക്കഥ) (1945)
✳ജന്മദിനം (ചെറുകഥകൾ) (1945)
✳ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
✳അനർഘനിമിഷം (ലേഖനങ്ങൾ) (1945)
✳വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
✳മരണത്തിൻറെ നിഴൽ (നോവൽ) (1951)
✳മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
✳പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
✳ജീവിതനിഴൽപാടുകൾ (നോവൽ) (1954)
✳വിശപ്പ് (ചെറുകഥകൾ) (1954)
✳ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
✳താരാ സ്പെഷ്യൽസ് (നോവൽ) (1968)
✳മാന്ത്രികപ്പൂച്ച (നോവൽ) (1968)
✳നേരും നുണയും (1969)
✳ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
✳ആനപ്പൂട (ചെറുകഥകൾ) (1975)
✳ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
✳എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
✳ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
✳ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987
ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)
✳യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്ധീകരിച്ചത്) (1997)
✳സർപ്പയജ്ഞം (ബാലസാഹിത്യം)
✳ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ