ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ലൂയി മൗണ്ട്ബാറ്റൻ
✅12 ഫെബ്രുവരി 1947 മുതൽ 15 ആഗസ്റ്റ് 1947 ഇന്ത്യയുടെ വൈസ്രോയി ആയിരുന്നു.
✅ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ പദവിയിൽ 15 ആഗസ്റ്റ് 1947 മുതൽ 21 ജൂൺ 1948 വരെ സേവനം അനുഷ്ടിച്ചു
✳ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയിൽ 13 ജൂലൈ 1959 മുതൽ 16 ജൂലൈ 1965 വരെ സേവനം അനുഷ്ടിച്ചു.
✳ബ്രിട്ടന്റെ ഒന്നാം സീ ലോഡ് ആയി 1955-ൽ നിയമിക്കപ്പെട്ടു.
✳ജനനം : 1900 ജൂൺ 25 വിന്റ്സർ, യുണൈറ്റഡ് കിങ്ഡം
✳മരണം : 1979 ഓഗസ്റ്റ് 27 (പ്രായം 79) മുള്ളഗ്മോർ, അയർലണ്ട്
✅ ലൂയി ഫ്രാൻസിസ് ആൽബർട്ട് വിക്റ്റർ നിക്കോളാസ് മൗണ്ട്ബാറ്റൻ എന്ന ലൂയി മൗണ്ട്ബാറ്റൻ ബ്രിട്ടീഷ് അഡ്മിറലും ഭരണ കർത്താവും ആയിരുന്നു.
✳എഡിൻബർഗ് പ്രഭു ഫിലിപ്പ് രാജകുമാരന്റെ മാതുലനായിരുന്ന അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലും ആയിരുന്നു.
✳1954 മുതൽ 1959 വരെ അദ്ദേഹം ബ്രിട്ടീഷ് നാവിക സേനയിൽ ഫസ്റ്റ് സീ ലോർഡ് പദവി വഹിച്ചു.
✳1979-ൽ പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി അദ്ദേഹത്തിന്റെ ബോട്ടിൽ വെച്ച ബോംബ് പൊട്ടി കൊല്ലപ്പെട്ടു.
✅ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ഓഗസ്റ്റ് 15 തിരഞ്ഞെടുത്തു.
✅വിക്ടോറിയ മഹാറാണിയുടെ മകളുടെ ചെറുമകൻ.
✅ഇന്ത്യയെ രണ്ടായി വിഭജിക്കുന്നതിനുള്ള മൗണ്ട് ബാറ്റൺ പദ്ധതി അഥവാ ജൂൺ തേഡ് പ്ലാൻ തയ്യാറാക്കി.
✳ഏറ്റവും കുറച്ചുകാലം വൈസ്രോയി പദം അലങ്കരിച്ച വ്യക്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ