ഇന്ത്യയുടെ കറന്‍സി നോട്ടുകളിൽ ഒപ്പിട്ടിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : മൻമോഹൻ സിങ്
✅ഭാരതീയ റിസർവ് ബാങ്ക് - ഗവർണർ പദവി അലങ്കരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ്.
✅ഇന്ത്യയുടെ കറന്‍സി നോട്ടുകളിൽ ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ആണ് ഒപ്പു വെക്കുക.
❇ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് ഡോ. മൻമോഹൻ സിങ്.
❇ഇന്ത്യാ വിഭജനത്തിനു മുൻപ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന് ജനിച്ചു
❇22 മെയ് 2004 മുതൽ 26 മേയ് 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു.
❇ഇന്ത്യൻ വിദേശകാര്യ മന്ത്രിയായി 6 നവംബർ 2005 മുതൽ 24 ഒക്ടോബർ 2006 വരെയും ഇന്ത്യൻ ധനകാര്യ മന്ത്രിയായി 30 നവംബർ 2008 മുതൽ 24 ജനുവരി 2009 വരെയും സേവനമനുഷ്ഠിച്ചു.
❇ഭാരതീയ റിസർവ് ബാങ്ക് - ഗവർണർ പദവിയിൽ 1982 മുതൽ 1985 സേവനമനുഷ്ഠിച്ചു.
❇ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം അധികാരം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ