പാകിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആരാണ്?❓
ഉത്തരം : ചൌധരി റഹ്മത്ത് അലി
✅പാകിസ്താൻ എന്ന പേരിനർത്ഥം പരിശുദ്ധിയുടെ നാട് എന്നാണ്.
❇മുസ്ലിംങ്ങൾക്ക് ബ്രിട്ടീഷ് ഇന്ത്യയിൽ പ്രത്യേക രാജ്യം എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ചൌധരി റഹ്മത്ത് അലിയാണ് ഈ പേര് 1934-ൽ ആദ്യമായി ഉപയോഗിച്ചത്.
❇പാകിസ്താൻ ഏഷ്യൻ വൻകരയുടെ തെക്കു ഭാഗത്തുള്ള രാജ്യമാണ്. (ഔദ്യോഗിക നാമം: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താൻ).
❇ഇന്ത്യ, ഇറാൻ, ചൈന, അഫ്ഗാനിസ്ഥാൻ എന്നിവയാണ് അയൽ രാജ്യങ്ങൾ.
❇ഇന്ത്യാ വിഭജനത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയാണ് പാകിസ്താൻ നിലവിൽവന്നത്.
❇ജനസംഖ്യാ അടിസ്ഥാനത്തിൽ ആറാം സ്ഥാനത്താണ് ഈ മുസ്ലിം ഭൂരിപക്ഷ രാജ്യം
❇പഞ്ചാബ്, അഫ്ഗാനിയ, കശ്മീർ, സിന്ധ്, ബലൂചിസ്ഥാൻ എന്നീ പ്രദേശങ്ങളിൽ വസിക്കുന്ന മൂന്നുകോടി മുസ്ലീം ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന നാമമാണ് പാകിസ്താൻ എന്നത്രേ റഹ്മത് അലി നൌ ഓർ നെവർ എന്ന ലഘുലേഖയിൽ പറഞ്ഞു വയ്ക്കുന്നത്
❇പഞ്ചാബ്, അഫ്ഗാനിയ, കാശ്മീർ, സിന്ധ് എന്നീ പ്രവിശ്യാനാമങ്ങളുടെ ആദ്യാക്ഷരങ്ങളും ബലൂചിസ്ഥാന്റെ അവസാന മൂന്നക്ഷരങ്ങളും ചേർത്താണ് റഹ്മത് അലി പാകിസ്താൻ എന്ന പേരു നൽകിയതെന്നും ലഘുലേഖ സൂചിപ്പിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ