മുന്നിലേക്കും പിറകിലേക്കും പറക്കാൻ കഴിയുന്ന പക്ഷി ഏത്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : മൂള കുരുവി (Humming birds)
✅ലോകത്തിലെ ഏറ്റവും ചെറിയ പക്ഷിയാണ് ഹമ്മിംഗ് ബേർഡ്.
✅മൂന്നിഞ്ച് ആണ് വലിപ്പം
✅ഏറ്റവും ചെറിയത് ബീഹമ്മിംഗ് ബേർഡാണ് 5 സെന്റിമീറ്ററാണ് ഇവയുടെ വലിപ്പം .
✅ആള് ചെറുതാണെങ്കിലും വിശേഷണങ്ങൾ ഒത്തിരിയാണ്.
✅പുറകോട്ട് പറക്കാൻ കഴിയുന്ന ലോകത്തിലെ ഏക പക്ഷിയാണ് Humming Birds.
✅ഒരു സെക്കന്റിൽ ഇങ്ങേരുടെ ചിറകടി എത്രയാണെന്ന് കേൾക്കണോ ? സെക്കന്റിൽ 60 മുതൽ 80 തവണ വരെ.
✅ആള് ചെറുതാണെങ്കിലും മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വരെ പറക്കും .
✅ വളരെ ശക്തിയായി തുടരെ തുടരെ ചിറകടിക്കാൻ കഴിയുന്നതിനാലാണ് അവക്ക് വശങ്ങളിലേക്കും പിന്നോട്ടും തെന്നിപ്പറക്കാൻ കഴിയുന്നത്.
✅ഈ ചിറകടി കേൾക്കാൻ ഒരു പ്രത്യേക മൂളലാണ്. അത് കൊണ്ടാണ് ഇവയെ മൂളകുരുവി (Humming Bird) എന്ന് വിളിക്കുന്നത്.
✅ഒരു ദിവസം സ്വശരീര ഭാരത്തേക്കാൾ പത്തിരട്ടിയിലധികം തേൻ കക്ഷി അകത്താക്കും .
✅ ചെറിയ പ്രാണികളും ചിലന്തികളുമാണ് ഇഷ്ടഭക്ഷണം.
✅ഹമ്മിംഗ് ബേർഡിന്റെ കുഞ്ഞു ഹൃദയം മിനുട്ടിൽ ആയിരത്തിലധികം മിടിക്കും.
✅ സാധാരണയായി 2 മുട്ടയിടും പല്ലിമുട്ടകൾ പോലെ തോന്നുമെങ്കിലും ഹമ്മിംഗ് ബേർഡിനെ സംബന്ധിച്ചേടത്തോളം ആനമുട്ട തന്നെയാണത്.
✅ മൂന്നാഴ്ച്ച കൊണ്ട് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങും സ്വശരീരത്തേക്കാൾ നീളമുളള ചുണ്ട് കൊണ്ട് പൂക്കളിൽ കൊക്ക് താഴ്ത്തി തേൻ നുകർന്ന് കുഞ്ഞിന് നൽകും അമ്മ പക്ഷി
✅ഇരട്ട നാവാണ് ഹമ്മിംഗ് ബേർഡിന്
✅നടക്കാൻ കഴിയാത്ത പക്ഷിയാണ് ഹമ്മിംഗ് ബേർഡ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ