കേരളാ നിയമസഭാ അംഗമായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ്
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : എം. ഉമേഷ് റാവു
❇ ജനനം : 1898 ഒക്ടോബർ 25
❇ മരണം : 1968 ഓഗസ്റ്റ് 21 (പ്രായം 69)
✳ കേരള നിയമ സഭയിൽ ആദ്യമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് എം. ഉമേഷ് റാവു.
✳ ഒന്നാം കേരള നിയമസഭയിൽ മഞ്ചേശ്വരത്തു നിന്ന് സ്വതന്ത്രനായാണ് ഇദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
✳ അഭിഭാഷക വൃത്തി നോക്കിയിരുന്ന ഇദ്ദേഹം ബി.എൽ. ബിരുദധാരിയാണ്
✅ 1921ലാണ് ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നത്, കാസർഗോഡ് താലൂക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തെക്കൻ കാനറ ഡി.സി.സി പ്രസിഡന്റ്, കാസർഗോഡ് നെയ്ത്ത് സഹകരണസംഘത്തിന്റെ സ്ഥാപകൻ, തെക്കൻ കാനറ ജില്ലാ ബോർഡംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1968 ഓഗസ്റ്റ് 21ന് നിയമസഭ ഇദ്ദേഹത്തെ അനുശോചിച്ചു.
✅ കേരളത്തിന്റെ നിയമസഭാ ചരിത്രത്തിലെ ആദ്യവിജയി ആദ്യ നിയമസഭയില്‍ മഞ്ചേശ്വരത്തുനിന്നുള്ള അംഗമായിരുന്ന എം. ഉമേഷ് റാവുവാണ്. എതിർ സ്ഥാനനാര്ഥി ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ റാവു ജയിച്ചു.
✅ ഇന്നേവരെ കേരള നിയമസഭയിലേക്ക് മറ്റാരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുമില്ല
✅ 1957 ഫിബ്രവരി 28 മുതല്‍ മാര്‍ച്ച് 11 വരെയാണ് അന്ന് തിരഞ്ഞെടുപ്പ് നടന്നത്. മഞ്ചേശ്വരത്തെ വോട്ടെടുപ്പ് ഫിബ്രവരി 29-നായിരുന്നു നിശ്ചയിച്ചിരുന്നത്. കര്‍ണാടക പ്രാന്തീയ സമിതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉമേഷ് റാവുവിന് എതിരെ ആരും പത്രിക നല്‍കിയില്ല.
✅ ഔദ്യോഗിക രേഖകളില്‍ സ്വതന്ത്രനായിരുന്നു റാവു. ഈ സര്‍ക്കാറിനെ വിമോചന സമരത്തിനു പിന്നാലെ 1959 ജൂലായ് 31-ന് രാഷ്ട്രപതി പിരിച്ചുവിട്ടത് രാജ്യ ചരിത്രത്തില്‍ മറ്റൊരു ആദ്യം.
✅കേരളത്തിലെ ആദ്യ നിയമസഭയിൽ ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജിക റോസമ്മ പുന്നൂസ് ആണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ