സംസ്കൃതം ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം: ഉത്തരാഖണ്ഡ്
❇ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, 2000നു ഉത്തർ പ്രദേശിലെ പതിമൂന്ന് ഉത്തര പശ്ചിമ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിക്കപെട്ട സംസ്ഥാനമാണ് ഉത്തരാഞ്ചൽ
❇ 2006 ൽ ഇത് ഉത്തർഖണ്ഡ് എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു
❇പുരാതന കാലത്തു തന്നെ പ്രശസ്തമായ ഹൈന്ദവമായ ആരാധനാ പ്രദേശങ്ങളായിരുന്ന ഹരിദ്വാറും ഋഷികേശും ബദരീനാഥ്, കേഥാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങളും ദേവഭൂമി എന്നു വിളിക്കപ്പെടുന്ന ഉത്തർഖണ്ഡിലാണ്
❇ഇന്ത്യയിലെ അതി പുരാതനമായ ഭാഷകളിൽ ഒന്നാണ് ദേവഭാഷ എന്നറിയപ്പെടുന്ന സംസ്കൃതം
❇ഭാരതി, അമൃതഭാരതി, അമരഭാരതി, സുരഭാരതി, അമരവാണി, സുരവാണി, ഗീർവാണവാണി, ഗീർവാണി, ഗൈർവ്വാണി, ദേവവാണി തുടങ്ങിയ പേരുകളിലും സംസ്കൃത ഭാഷ അറിയപ്പെടുന്നു.
❇ഋഗ്വേദം ആണ് സംസ്കൃതത്തിലെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നത്
❇ഇന്ത്യയിലെ സംസ്കൃത ഗ്രാമം : മാട്ടൂർ , കർണ്ണാടക
❇ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ : ഹിന്ദി
❇ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ : ബംഗാളി
❇ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ: തെലുങ്ക്
❇ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ദക്ഷിണേന്ത്യൻ ഭാഷ: തെലുങ്ക്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ