ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളിലെ ഏക ലിപിയില്ലാത്ത ഭാഷ ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ശരിയുത്തരം: കൊങ്കിണി (ഗോവ)
❇ഗോവയിലെ ഔദ്യോഗിക ഭാഷയായ കൊങ്കണി ഇന്ത്യയിൽ കൊങ്കൺ പ്രദേശത്ത് സംസാരിച്ചു വരുന്ന ഭാഷയാണ്
❇കൂടാതെ മഹാരാഷ്ട്ര, കർണാടകയിലെ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, കേരളത്തിൽ കൊച്ചി, ആലപ്പുഴ, കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിലും കൊങ്കണി ഭാഷ മാതൃഭാഷ ആയിട്ടുള്ളവർ ധാരാളം ഉണ്ട്.
❇ഇന്തോ യൂറോപ്പിയൻ കുടുംബത്തിൽ പെട്ട ഒരു ഇന്തോ ആര്യൻ ഭാഷയാണിത്
❇1987 -ൽ ഇന്ത്യൻ സർക്കാർ കൊങ്കണിയെ ഗോവയുടേ ഔദ്യോഗിക ഭാഷയാക്കി പൂർണ്ണമായ അംഗീകാരം നൽകി
❇കൊങ്കണി എഴുതാൻ ലത്തീൻ അക്ഷരമാല, ദേവനാഗരി, കന്നഡ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്.
✅ദേവനാഗരി ലിപി ഉപയോഗിച്ചാണ് ഈ ഭാഷ ഇപ്പോൾ എഴുതപ്പെടുന്നത്
✅കൊങ്കിണി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് : കൊച്ചി
✅ഡോഗ്രി ഭാഷ സംസാരിക്കുന്നത് : ജമ്മു കശ്മീർ
✅സന്താലി ഭാഷ : പശ്ചിമബംഗാളിൽ
✅മൈഥിലി ഭാഷ : ബീഹാർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ