- ഒരു
മാതൃകോശം വിഭജിച്ച് രണ്ട് പുത്രികാ കോശങ്ങളായി മാറുന്ന പ്രക്രിയ
👉 ക്രമഭംഗം ( മൈറ്റോസിസ് ) - ആദ്യമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രീയ നടത്തിയത് ആര്❓ 👉 ജോസഫ് മുറെ
- ദേശീയപക്ഷി
നിരീക്ഷണ ദിനം❓
👉 നവംബർ 12 - ഹൃദയം വികസിക്കുമ്പോഴുണ്ടാകുന്ന മർദ്ദമാണ്........❓ 👉 ഡയസ്റ്റോളിക് പ്രഷർ
- DNA ഫിംഗർ
പ്രിന്റിന്റെ
പിതാവ്❓ 👉 അലക്
ജെഫ്രി
- ഒരു
ജീവിയുടെ ജനിതക ഘടനയിൽ പെട്ടെന്ന് ഉണ്ടാകുന്നതും, അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ
മാറ്റങ്ങൾ അറിയപ്പെടുന്നത്❓ 👉 ഉൽപ്പരിവർത്തനം
- പ്രകാശസംശ്ലേഷണ
ഫലമായി ഓക്സിജൻ ഉണ്ടാകുന്നു എന്ന് തെളിയിച്ചത് ആര്❓ 👉
പ്രീസ്റ്റിലി
- ജനിതക ശാസ്ത്രത്തിന്റെ പിതാവ് ആര് ❓ 👉 ഗ്രിഗർ ജോൺ മെൻഡൽ
- മനുഷ്യനിലെ
ക്രോമസോമുകളുടെ
എണ്ണം❓ 👉 46
- മനുഷ്യ ജീനോം
പദ്ധതിക്ക്
തുടക്കം കുറിച്ചത് എന്ന്❓ 👉 1990
- KR മീരയുടെ
ആരാച്ചാർ എന്ന നോവലിനു പാശ്ചാത്തലമായ നഗരം ഏത്❓ 👉 കൊൽക്കത്ത
- സമരത്തിന്
ഇടവേളകളില്ല
ആരുടെ ആത്മകഥയാണ്❓ 👉 വി.
എസ് അച്യുതാനന്ദൻ
- മലയാളം
ഏതു ഗോത്രത്തിൽപ്പെടുന്നു
❓ 👉
ദ്രാവിഡ
ഗോത്രം
ഏപ്രിൽ 16, 2020
Questions n Answeres : 16 April 2020
ഏപ്രിൽ 07, 2020
ഏപ്രിൽ മാസത്തിലെ പ്രധാന ദിനങ്ങൾ
ഏപ്രിൽ 01 - World Metal Day
ഏപ്രിൽ 02 - ലോക ബാലപുസ്തകദിനം ദിനം
ഏപ്രിൽ 02 - ലോക ഓട്ടിസം ബോധവൽക്കരണ ദിനം
ഏപ്രിൽ 02 - ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം
ഏപ്രിൽ 05 - ലോക കപ്പലോട്ട ദിനം
ഏപ്രിൽ 06 - ഉപ്പുസത്യാഗ്രഹ ദിനം
ഏപ്രിൽ 07 - ലോകാരോഗ്യദിനം
ഏപ്രിൽ 10 - ഹോമിയോപ്പതി ദിനം
ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം
ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
ഏപ്രിൽ 14 - അംബേദ്കർ ദിനം (ദേശീയ ജല ദിനം)
ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം
ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം
ഏപ്രിൽ 18 - ലോക പൈതൃകദിനം
ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം
ഏപ്രിൽ 22 - ലോകഭൗമദിനം
ഏപ്രിൽ 23 - ലോക പുസ്തക ദിനം
ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം
ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് രാജ് ദിനം
ഏപ്രിൽ 25 - ലോക മലേറിയ ദിനം
ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം
ഏപ്രിൽ 29 - ലോക നൃത്തദിനം
സൂപ്പർ പിങ്ക് മൂൺ
- 2020 ലെ ഏറ്റവും വലിയ പൂർണ്ണചന്ദ്രനാണ് ഇന്നത്തെയും ( 2020 ഏപ്രിൽ 7 - ചൊവ്വാഴ്ച ) , നാളത്തേയും ( 2020 ഏപ്രിൽ 8 - ബുധനാഴ്ച) ചന്ദ്രൻ
- ഏപ്രിലിൽ ഉണ്ടാവുന്ന പൂർണ ചന്ദ്രനെ പിങ്ക് മൂൺ എന്ന് വിളിക്കും. പക്ഷെ അത് നിറം പിങ്ക് ആയതുകൊണ്ടല്ല
- കിഴക്കൻ അമേരിക്കൻ ഐക്യനാടുകളിലെ ഏപ്രിൽ മാസത്തിൽ വിരിയുന്ന പുഷ്പങ്ങളിൽ ഒന്നാണ് പിങ്ക് കലർന്ന പൂക്കൾ. അതിനാൽ ആ സമയത്തെ ചന്ദ്രനെ പിങ്ക് മൂൺ എന്ന് അവർ വിളിക്കും
- ചൊവ്വാഴ്ച (ഏപ്രിൽ 7) രാത്രി ഇന്ത്യൻ സമയം 11:38 ന് ചന്ദ്രൻ 2020 ൽ ഭൂമിയോട് ഏറ്റവും അടുത്ത് എത്തും : 356,907 കിലോമീറ്റർ അകലെ.
- 8 മണിക്കൂർ 35 മിനിറ്റിനുശേഷം നാളെ ചന്ദ്രൻ 100 % പൂർണ ചന്ദ്രൻ ആവും. പക്ഷെ.. അപ്പോൾ നമുക്ക് പകൽ ആയിരിക്കും. ഒരു ദിവസം മുഴുവൻ നാം പൂർണ ചന്ദ്ര ദിവസം ആയി പറയുന്നതിനാൽ നാളെ, ഏപ്രിൽ 8 നാണു സൂപ്പർ പിങ്ക് മൂൺ ദിവസം
പൂർണ ചന്ദ്രനുമായി ബന്ധപ്പെട്ട ചില തെറ്റിധാരണകൾ
- A Supermoon Will Destroy Earth - ഇല്ല. ഒരു സൂപ്പർമൂൺ ഭൂമിയെ നശിപ്പിക്കില്ല
- All Supermoons Are The Same - എല്ലാ സൂപ്പർമൂണുകളും ഒരേ വലിപ്പത്തിൽ അല്ല. കാരണം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോൾ പൂർണ ചന്ദ്രൻ ഉണ്ടാവണം എന്നില്ല. പക്ഷെ ഇന്നും നാളെയും ചന്ദ്രൻ ഭൂമിയോടു ഏറ്റവും അടുത്താണ്. പൂർണ ചന്ദ്രനും ആണ്. അതുകൊണ്ട് സൂപ്പർമൂൺ ആയി !
- Supermoons Change the Tides Power - ഇല്ല. സൂപ്പർമൂണുകൾ വേലിയേറ്റം കൂടുതൽ ഉണ്ടാക്കുന്നില്ല. കാരണം.. ചന്ദ്രൻ ഭൂമിയോടു കൂടുതൽ അടുത്ത് വരുന്നതും, പൂർണ ചന്ദ്രനുമായി യാതൊരു ബന്ധവും ഇല്ല
- Supermoons Will Get Smaller - സൂപ്പർമൂണുകൾ ചെറുതായിത്തീരും. പക്ഷെ.. വളരെ കുറച്ചു. ചന്ദ്രൻ വെറും 4 സെന്റീമീറ്റർ ആണ് ഭൂമിയിൽനിന്നു ഓരോ വർഷവും അകലുന്നത്
അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരാളെ സ്വതന്ത്രമാക്കുനതിനുള്ള റിട്ട് ഹരജിയുടെ പേരെന്താണ്❓
Question:

••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ഹേബിയസ് കോർപ്പസ്
✳ഇന്ത്യൻ ഭരണ ഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ഹേബിയസ് കോർപ്പസ്. ✳ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം *ശരീരം ഹാജരാക്കുക* എന്നതാണ്.
✳അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്.
✳തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടു ഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്.
✳ഈ ഹർജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയിൽ ഹാജരാക്കാനുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും.
✳അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാൽ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികൾക്കുണ്ട്.
✳അന്യായമായി പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ വിടുവിക്കാൻ സാധാരണയായി ഈ റിട്ട് പ്രയോജനപ്പെടുത്താറുണ്ട്.
✳ഇന്ത്യയിൽ ഈ റിട്ട് അധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു
✳കോടതികളുടെ ഉന്നതാധികാര കല്പനയാണ് *റിട്ട്*
✳ഹൈക്കോടതികളുടെ റിട്ടധികാരം സുപ്രീംകോടതിയുടെയും ആധികാരികതയോടു സാമ്യമുള്ളതാണ്.
✳കോടതികളുടെ കല്പന എന്ന് അർഥം.
✳ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്യരുതെന്നോ എങ്ങനെ ചെയ്യണമെന്നോ ആജ്ഞാപിക്കുന്നതും റിട്ടിന്റെ പരിധിയിൽ വരും.
✳ഹേബിയസ് കോർപ്പസ്, മാൻഡമസ് റിട്ട്, ക്വോ വാറന്റോ റിട്ട്, പ്രൊഹിബിഷൻ റിട്ട്, സെർഷ്യോററി റിട്ട് എന്നിവയാണ് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള റിട്ടുകൾ.
✳പൊതു സ്വഭാവമുള്ള കൃത്യ നിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ, തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവ്വഹിക്കണമെന്ന് അജ്ഞാപിച്ചു കൊണ്ട് കോടതിക്ക് *മാൻഡമസ് റിട്ട്* പുറപ്പെടുവിക്കാൻ കഴിയും എന്നാൽ തനിക്ക് നിഷേധിക്കപ്പെട്ട നിയമപരമായ അവകാശം മറ്റുതരത്തിൽ നടപ്പിലാക്കി കിട്ടുന്നതിനു വേറെ വഴിയില്ല എന്നു ഹരജിക്കാരൻ ബഹു: കോടതിയെ ബോധ്യപ്പെടുത്തണം.. സർക്കാരുകൾക്ക് എതിരെയും ഈ റിട്ട് ഉപയോഗിക്കാൻ കഴിയും.
✳ നിയമപരമായി തനിക്ക് അവകാശമില്ലാത്ത ഒരു സ്ഥാനത്തോ പദവിയിലോ ഒരാൾ കയറിപ്പറ്റുകയോ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയോ ചെയ്താൽ അതിൽ പരാതിയുള്ള ഏതൊരു വ്യക്തിക്കും *ക്വോ വാറന്റോ* ഹർജി കോടതിയിൽ സമർപ്പിക്കാവുന്നതാണ്. അത് ശരിയാണെന്ന് കോടതിക്ക് ബോധ്യമായാൽ പ്രസ്തുത വ്യക്തിയെ നിഷ്കാസനം ചെയ്തു കൊണ്ടുള്ള ഉത്തരവു പുറപ്പെടുവിക്കാൻ കോടതികൾക്ക് അധികാരമുണ്ട്
✳സുപ്രീം കോടതിയും, ഹൈക്കോടതികളും കീഴ്ക്കോടതികൾക്ക് നൽകുന്ന നിരോധന ഉത്തരവുകളാണ് *പ്രൊഹിബിഷൻ റിട്ട്* ഒരു ഉന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന കേസുകൾ ആ സമയം ഏതെങ്കിലും കീഴ്ക്കോടതികൾ പരിഗണിച്ചാൽ ആ കേസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മേൽക്കോടതിക്ക് ഉത്തരവു നൽകാൻ കഴിയും
✳ഉയർന്ന കോടതികളുടെ വിലയിരുത്തലിനായി കീഴ്‌ക്കോടതി നടപടി രേഖകൾ വിളിച്ചു വരുന്നത്തുന്നതിനാണ് സെർഷ്യോററി എന്ന റിട്ട് പയോഗിക്കുന്നത്

ജൂൺ 27, 2019
മുഖ്യമന്ത്രി പദവിയിൽ എത്തിയ ആദ്യ മലയാളി വനിത ആരാണ്❓
മുഖ്യമന്ത്രി പദവിയിൽ എത്തിയ ആദ്യ മലയാളി വനിത ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : വി.എൻ.ജാനകി എന്ന ജാനകി രാമചന്ദ്രൻ
✳സിനിമാ അഭിനേത്രിയും, തമിഴ്നാടിന്റെ ഒമ്പതാമത്തെ മുഖ്യമന്ത്രിയുമായിരുന്നു വി.എൻ.ജാനകി എന്ന ജാനകി രാമചന്ദ്രൻ.
✳1940കളിൽ 25ഓളം സിനിമകളിൽ ജാനകി അഭിനയിച്ചു.
✳എം ജി ആറിന്റെ മരണശേഷം എ.ഐ. എ. ഡി .എം .കെയുടെ തലപ്പത്തെത്തിയ ജാനകി 1988 ജനുവരിയിൽ തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
✳മുഖ്യമന്ത്രിപദവിയിൽ എത്തിയ ആദ്യ മലയാളി വനിതയാണ് ജാനകി രാമചന്ദ്രൻ.
✳1996 മേയ് 19 ന് ഹൃദയാസ്വാസ്ഥ്യം മൂലം അന്തരിച്ചു.
✳വൈക്കത്ത് നാരായണിയമ്മയുടെയും രാജഗോപാൽ അയ്യരുടെയും മകളായി ജനനം.
✳പിതാവ് രാജഗോപാല അയ്യർ അറിയപ്പെടുന്ന ഒരു സംഗീതജ്ഞൻ ആയിരുന്നു.
✳ആദ്യത്തെ ഭർത്താവ് ഗണപതി ഭട്ട്. മകൻ സുരേന്ദ്രൻ. പിന്നീട് എം ജി രാമചന്ദ്രനെ (എം.ജി.ആർ എന്നപേരിൽ പ്രശസ്തനായ മരത്തൂർ ഗോപാല രാമചന്ദ്രൻ ) വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ കുട്ടികളില്ല.
✳തമിഴ്നാട് സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി കൂടിയായിരുന്നു ജാനകി രാമചന്ദ്രൻ.
✳ജനുവരി ഏഴാം തീയതി ജാനകി സത്യപ്രതിജ്ഞ ചെയ്തു, കേവലം 24 ദിവസം മാത്രമേ അവർക്ക് അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളു.
✳ജാനകിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചുവെങ്കിലും, കേന്ദ്രത്തിൽ അധികാരത്തിലിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ, ഭരണഘടനയുടെ 356 ആമത്തെ വകുപ്പുപയോഗിച്ച് തമിഴ്നാട് നിയമസഭയെ പിരിച്ചു വിടുകയായിരുന്നു
✳ഒരു വർഷത്തെ രാഷ്ട്രപതി ഭരണത്തിനുശേഷം 1989 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ അവരുടെ പാർട്ടി പരാജയപ്പെട്ടതോടെ, അവർ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു

ജൂൺ 24, 2019
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏതാണ്❓
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : നെയ്യാർ
✳കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണ് നെയ്യാർ.
✳56 കിലോമീറ്ററാണ് ഇതിന്റെ നീളം.
✳അഗസ്ത്യാർ കൂടത്തിൽ നിന്നാണ് നദിയുടെ ഉദ്ഭവം.
✳തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു.
✳കല്ലാർ, മുല്ലയാർ, കരവലിയാർ എന്നീ നദികളാണ് ഇതിന്റെ പോഷക നദികൾ.
✳നദിയിൽ ലഭിക്കുന്ന വാർഷിക വർഷപാതം 2300 മില്ലി മീറ്ററാണ്.
✅15 കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളുടെ ഗണത്തിൽ കണക്കാക്കുന്നത്.
✅കേരളത്തിലെ ഏറ്റവും വലിയ നദി 244 കിലോമീറ്ററുള്ള പെരിയാറും ഏറ്റവും ചെറിയ നദി 16 കിലോമീറ്ററുള്ള മഞ്ചേശ്വരം പുഴയുമാണ്.
✅44 നദികളിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നവയാണ്.
✅കിഴക്കോട്ട് ഒഴുകുന്ന നദികൾ - 3 ( കബനി , ഭവാനിപ്പുഴ ,പാമ്പാര്‍ )
✅കബനി നദി ഒഴുകുന്ന ജില്ല - വയനാട്
✅കബനി ഏതു നദിയുടെ പോഷകനദിയാണ് - കാവേരി
✅20000 ചതുരശ്ര കിലോമീറ്ററിൽ കൂടുതൽ നീർവാർച്ചാ പ്രദേശമുള്ള നദികളെയാണ് മഹാനദികളായി കണക്കാക്കുന്നത്.
✳കേരളത്തിൽ മഹാനദികളില്ല. ✅2000ത്തിനും 20,000നും ഇടയിൽ ചതുരശ്ര കിലോമീറ്റർ നീർവാർച്ചാ പ്രദേശമുള്ളവയെ ഇടത്തരം നദികളായി കണക്കാക്കുന്നു. കേരളത്തിൽ ഭാരതപ്പുഴ, പെരിയാർ, പമ്പാനദി, ചാലിയാർ. എന്നിവയെ ഈ വിഭാഗത്തിൽ പെടുത്താം. ബാക്കിയുള്ളവ ചെറു നദികളാണ്.

ജൂൺ 18, 2019
കേരളത്തിലെ ആദ്യത്തെ കാറ്റാടി വൈദ്യത നിലയം ഏതാണ്❓
കേരളത്തിലെ ആദ്യത്തെ കാറ്റാടി വൈദ്യത നിലയം ഏതാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : കഞ്ചിക്കോട്
✅കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ഉപയോഗിക്കുന്ന യന്ത്ര സംവിധാനമാണ് കാറ്റാടി യന്ത്രം.
✅അടിത്തറയിൽ ഉറപ്പിച്ച ഒരു ടവറിന്റെ മുകളിലായി ഘടിപ്പിച്ച ഒരു പ്രൊപ്പല്ലർ, ജനറേറ്റർ എന്നിവയടങ്ങുന്നതാണ് കാറ്റാടിയന്ത്രം.
✅തുടർച്ചയായി കാറ്റ് ലഭ്യമാകുന്ന സ്ഥലങ്ങളിൽ മാത്രമേ ഈ സംവിധാനം ഏർപ്പെടുത്തുവാൻ സാധിക്കുകയുള്ളു.
✅ശക്തമായ കാറ്റ് സ്ഥിരമായി ലഭ്യമായ തീരപ്രദേശങ്ങൾ, കുന്നിൻപുറങ്ങൾ, തുറസ്സായ സമതലങ്ങൾ, മലയിടുക്കകൾ എന്നിവയാണ് അനുയോജ്യമായ പ്രദേശങ്ങൾ.
✅കാറ്റിന്റെ വേഗത്താൽ ഈ പ്രൊപ്പല്ലർ കറങ്ങുമ്പോൾ ഇതിലെ ജനറേറ്റർ പ്രവർത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു.
✳ചുരം കടന്നെത്തുന്ന പാലക്കാടന്‍ കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കഞ്ചിക്കോട് വിന്‍ഡ് ഫാം 1995 നവംബര്‍ 11ന് നിലവില്‍വന്നു.
✅സംസ്ഥാനത്തെ ആദ്യ കാറ്റാടിപ്പാടമാണിത്.
✅കഞ്ചിക്കോട്- മേനോന്‍ പാറയിലേക്കുള്ള റോഡില്‍ വൈദ്യുതി സബ് സ്റ്റേഷന് സമീപത്തുള്ള കുന്നിന്‍ മുകളിലാണ് വിന്‍ഡ് ഫാം.
✅80 അടിയോളം ഉയരമുള്ള ഒമ്പത് കാറ്റാടികളാണ് തയാറാക്കിയിട്ടുള്ളത്. ഓരോ കാറ്റാടിയോടനുബന്ധിച്ചും ജനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
✅കാറ്റിന്‍െറ ശക്തിയില്‍ കാറ്റാടികള്‍ കറങ്ങുമ്പോള്‍ ഇതോടനുബന്ധിച്ചുള്ള ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കും. ഇങ്ങനെ ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതി സബ് സ്റ്റേഷന്‍ വഴി വിതരണംചെയ്യും.
✅ആറു കോടി കേന്ദ്ര സഹായത്തോടെ ഒമ്പതേകാല്‍ കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
✅അനേകം കാറ്റടികൾ ഒരു പ്രദേശത്ത് സ്ഥാപിച്ചാണ് വൈദ്യുതിയിൽ ആനുപാതികമായ വർദ്ധനവ് സൃഷ്ടിക്കുന്നത്. ഇത്തരം സ്ഥലങ്ങൾ കാറ്റാടിപ്പാടം (വിൻഡ് ഫാം) എന്നറിയപ്പെടുന്നു.
✅വിവിധ യന്ത്രങ്ങളിൽ നിന്നും ലഭിക്കുന്ന വൈദ്യുതി പരസ്പര ബന്ധിതമായ ശൃഖലയിലൂടെ ശേഖരിച്ച് ശക്തിപ്പെടുത്തിയാണ് വിതരണം ചെയ്യുന്നത്.
✅ലോകത്ത് 75-ലധികം രാജ്യങ്ങളിൽ ഇത്തരം യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്.
✅സെക്കൻഡിൽ നാലു മീറ്റർ വേഗമുള്ള കാറ്റിൽ നിന്നും 80 മീറ്റർ നീളമുള്ള പ്രൊപ്പല്ലറും 425 കിലോവാട്ട് ശക്തിയുള്ള ജനറേറ്ററും ഘടിപ്പിച്ചിട്ടുള്ള ഒരു യന്ത്രത്തിൽ നിന്നും 932 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തുവാൻ സാധിക്കും.
✅സെക്കൻഡിൽ നാലു മുതൽ മുപ്പതു മീറ്റർ വരെ വേഗതയുള്ള കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ആവശ്യമായ യന്ത്രങ്ങൾ ഇന്ന് നിലവിലുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)